Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേരളത്തിന് സൽമാൻ...

കേരളത്തിന് സൽമാൻ രാജാവിന്‍റെ ഐക്യദാർഢ്യം

text_fields
bookmark_border
കേരളത്തിന് സൽമാൻ രാജാവിന്‍റെ ഐക്യദാർഢ്യം
cancel

ജിദ്ദ: പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനതയുടെ ദുഃഖത്തിൽ പങ്കുചേർന്നും െഎക്യദാർഢ്യം പ്രകടിപ്പിച്ചും സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും. രാഷ്ട്രപതി രാംനാഥ് കോവിന്ദിനാണ് ഐക്യദാർഢ്യം പ്രകടിപ്പിച്ച്  സന്ദേശമയച്ചത്. പ്രളയത്തിൽ മരിച്ചവർക്ക് ഇരുവരും അനുശോചനം രേഖപ്പെടുത്തി. ദുരിതങ്ങൾ എത്രയും വേഗം മാറട്ടെ എന്ന് രാജാവ് ആശംസിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiamohammed bin salmangulf newsKing Salmanheavy rainmalayalam news
News Summary - King Salman and Mohammed bin salman Condolence in Kerala Flood -Gulf News
Next Story