Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅബൂദബി കിരീടാവകാശി ...

അബൂദബി കിരീടാവകാശി  സൽമാൻ രാജാവുമായി കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
അബൂദബി കിരീടാവകാശി  സൽമാൻ രാജാവുമായി കൂടിക്കാഴ്​ച നടത്തി
cancel

ജിദ്ദ: സൗദി സന്ദർശനത്തിനെത്തിയ അബൂദബി കിരീടാവകാശി ശൈഖ്​ മുഹമ്മദ്​ ബിൻ സഇൗദ്​ അൽ നഹ്​യാൻ സൽമാൻ രാജാവുമായി കൂടിക്കാഴ്​ച നടത്തി. ​​മേഖലയിലെ രാഷ്​ട്രീയ സാഹചര്യവും വികസനകാര്യങ്ങളും പൊതുവായ വിഷയങ്ങളിലെ പരസ്​പരസഹകരണവും ഇരുവരും  വിലയിരുത്തി. 
യു.എ.ഇ അംബാസഡർ മുഹമ്മദ്​ സഇൗദ്​ അൽ ദാഹിരിയും സംബന്ധിച്ചു. 
അബൂദബി കിരീടാവകാശിയും യു.എ.ഇ ആംഡ്​ ഫോഴ്​സ്​ ഡെപ്യൂട്ടി സുപ്രീം കമാഡൻറുമായി ​ശൈഖ്​ മുഹമ്മദ്​ ബിൻ സാഇദ്​ ആൽ നഹ്​യാനെ വെള്ളിയാഴ്​ച ജിദ്ദ കിങ്​ അബ്​ദുൽ അസീസ്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ  മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസലി​​​െൻറ നേതൃതവത്തിലാണ്​  സ്വീകരിച്ചത്​. ജിദ്ദ​ മേയർ ഡോ. ഹാനീ അബൂറാസ്​, സൗദിയിലെ യു.എ.ഇ അംബാസഡർ മുഹമ്മദ്​ സഇൗദ്​ അൽദാഹിരി, മക്ക പൊലീസ്​ മേധാവി കേണൽ സഇൗദ്​ ബിൻ സാലിം അൽഖർനി, ജിദ്ദ എയർപോർട്ട്​ മേധാവി എൻജിനീയർ അബ്​ദുല്ല ബിൻ മുസ്​ഇദ്​ അൽറീമി, മക്ക മേഖല ​പ്ര​േട്ടാകാൾ ഒാഫീസ്​ മേധാവി അഹ്​മദ ബിൻ ദാഫിർ എന്നിവർ വിമാനത്താവളത്തിൽ സന്നിഹിതരായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:king salmamn and crown prince abvudhabi.jpg
News Summary - king salmamn and crown prince abvudhabi.jpg
Next Story