Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കിങ് ഫഹദ് ഫൗണ്ടെയിൻ ഗിന്നസിൽ
text_fieldsbookmark_border
ജിദ്ദ: ജിദ്ദ കോർണിഷിലെ കിങ് ഫഹദ് ഫൗണ്ടെയിൻ ഗിന്നസിലിടം നേടി. ചെങ്കടലിൽ 312 മീറ്റർ ഉ യരമുള്ള ഫൗണ്ടെയിൻ ലോകത്തിലെ ഏറ്റവും ഉയരം കൂടിയതാണെന്ന് അധികൃതരെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജിദ്ദയുടെ മുദ്രയാണ് ഇൗ ഫൗണ്ടെയിൻ.
Next Story
