Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കി​ങ് ഫ​ഹ​ദ് വി​മാ​ന​ത്താ​വ​ള ആ​ക്ര​മ​ണം; പ​രി​ക്കേ​റ്റ​യാ​ളെ ​കി​ഴ​ക്ക​ൻ മേ​ഖ​ല ഗ​വ​ർ​ണ​റും ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​റും സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
കി​ങ് ഫ​ഹ​ദ് വി​മാ​ന​ത്താ​വ​ള ആ​ക്ര​മ​ണം; പ​രി​ക്കേ​റ്റ​യാ​ളെ ​കി​ഴ​ക്ക​ൻ മേ​ഖ​ല ഗ​വ​ർ​ണ​റും ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​റും സ​ന്ദ​ർ​ശി​ച്ചു
cancel

ദ​മ്മാം: ദ​മ്മാം കി​ങ് ഫ​ഹ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​ർ​ക്കു​ണ്ടാ​യ ഹൂ​തി ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​യാ​ളെ കി​ഴ​ക്ക​ൻ മേ​ഖ​ല ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഊ​ദ് ബി​ൻ നാ​ഇ​ഫും ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഊ​ദ് ബി​ൻ ബ​ന്ദ​ർ ബി​ൻ അ​ബ്ദു​ൽ അ​സീ​സും സ​ന്ദ​ർ​ശി​ച്ചു.

സ​ൽ​മാ​ൻ രാ​ജാ​വി​ന്റെ​യും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്റെ​യും ആ​ശം​സ​ക​ളും വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ എ​ന്ന പ്രാ​ർ​ഥ​ന​യും ഗ​വ​ർ​ണ​ർ അ​ദ്ദേ​ഹ​ത്തെ അ​റി​യി​ച്ചു. രോ​ഗി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യെ​ക്കു​റി​ച്ചും ല​ഭ്യ​മാ​ക്കു​ന്ന ചി​കി​ത്സ​യെ​ക്കു​റി​ച്ചും ഡോ​ക്ട​ർ​മാ​രി​ൽ നി​ന്ന് ഗ​വ​ർ​ണ​ർ ചോ​ദി​ച്ച​റി​ഞ്ഞു. വേ​ഗ​ത്തി​ൽ സു​ഖം​​​പ്രാ​പി​ക്ക​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - King Fahd Airport attack: Governor and Deputy Governor of Eastern Province visit injured person
Next Story