Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖുലൈസ് കെ.എം.സി.സി പൊതുയോഗം

text_fields
bookmark_border
ഖുലൈസ് കെ.എം.സി.സി പൊതുയോഗം
cancel
camera_alt?????? ??.??.??.?? ?????????? ????? ???????? ???????? ??????????
ജിദ്ദ: ഖുലൈസ് കെ.എം.സി.സി പൊതുയോഗവും ലോക്​സഭ തെരഞ്ഞെടുപ്പ്​ മുന്നൊരുക്കം പരിപാടിയും സംഘടിപ്പിച്ചു. നേതാക് കനന്മാരും നൂറിൽ പരം പ്രവർത്തകരും സമ്മേളന നഗരിയായ ഖുലൈസിലെ ഇസ്തിറാഹയിൽ യു.ഡി.ഫ് സ്ഥാനാർഥികളുടെ പോസ്​റ്ററും പ താകയുമായി പ്രകടനം നടത്തി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. ഹജ്ജ് വളണ്ടിയർ സേവനം നടത്തിയ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.
നാസർ മക്കരപറമ്പ് അധ്യക്ഷത വഹിച്ചു. ഉനൈസ് തിരൂർ മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദലി കോങ്ങാട്, ഹുസൈൻ കാടരിക്കൽ, ഷൗക്കത്ത് ഞാറക്കോടൻ, ഇസ്ഹാഖ് പൂണ്ടോളി, ഇബ്രാഹീം ഒറ്റപ്പാലം, അസീസ് കൂട്ടിലങ്ങാടി, അഷ്റഫ് ഇരുമ്പുഴി, ഹംസത്ത് അലി മക്കരപറമ്പ്, ഹാരിസ് പട്ടാമ്പി, റഷീദ് എറണാകുളം, അസീസ് മണ്ണാർക്കാട്, അദുപ്പ ചേപ്പൂർ എന്നിവർ സംസാരിച്ചു. ആരിഫ് പഴയകത്ത് സ്വാഗതവും ഹനീഫ മങ്കട നന്ദിയും പറഞ്ഞു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - khulais kmcc-saudi-saudi news
Next Story