ഖുലൈസ് കെ.എം.സി.സി റമദാന് റിലീഫ് ഫണ്ട് സമാഹരണം തുടങ്ങി
text_fieldsഖുലൈസ് കെ.എം.സി.സി റമദാന് റിലീഫ് ഫണ്ട് സമാഹരണം നാസര്‍ ഓജറില്നിന്ന് റഷീദ്
എറണാകുളം ആദ്യ തുക സ്വീകരിച്ച് ഉദ്ഘാടനം ചെയ്യുന്നു
ഖുലൈസ്: ഖുലൈസ് കെ.എം.സി.സി റമദാന് റിലീഫ് 2023 വിപുലമായി നടത്താന്‍ തീരുമാനിച്ചു. ഖുലൈസില്‍ ചേര്‍ന്ന ചടങ്ങില്‍ നാസര്‍ ഓജറില്നിന്ന് റഷീദ് എറണാകുളം ആദ്യ തുക സ്വീകരിച്ചു. ഉമ്മര്‍ മണ്ണാര്‍ക്കാട്, ഇബ്രാഹീം വന്നേരി, ഷുക്കൂര്‍ ഫറോക്ക്, അസീസ് കൂട്ടിലങ്ങാടി, ജാബിര്‍ ചേലേമ്പ്ര, കലാം പറളി, അക്ബര്‍ ആട്ടീരി, അദുപ്പ മഞ്ചേരി, നിസാര്‍ മണ്ണാര്‍ക്കാട്, അന്‍സാര്‍ പെരുവള്ളൂർ, മന്‍സൂര്‍ മണ്ണാര്‍ക്കാട്, ഉബൈദ് തെന്നല, അഷ്റഫ് പെരുവള്ളൂർ, ആരിഫ് പഴയകത്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

