Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖുലൈസ് കെ.എം.സി.സി ഈദ് സ്നേഹവിരുന്ന്
text_fieldsbookmark_border
പെരുന്നാള്‍ ദിനത്തില്‍ മധുരം വിതരണംചെയ്യുന്ന ഖുലൈസ് കെ.എം.സി.സി പ്രവര്‍ത്തകര്‍
ഖുലൈസ്: വിശ്വാസികളുടെ ത്യാഗസ്മരണകള്‍ പുതുക്കുന്ന ബലിപെരുന്നാള്‍ ദിനത്തില്‍ ഈദ് പ്രാർഥനകള്‍ക്കുശേഷം ഖുലൈസ് കെ.എം.സി.സി പ്രവര്‍ത്തകര്‍ ഖുലൈസിലെ വിദേശികള്‍ക്കും സ്വദേശികള്‍ക്കും മധുരപലഹാരം വിതരണം ചെയ്തു.
സ്നേഹസൗഹാർദ ബന്ധങ്ങള്‍ ഊഷ്മളമാക്കാനുള്ള സന്ദേശമാണ് നല്‍കിയത്. അസീസ് കൂട്ടിലങ്ങാടി, ഷുക്കൂര്‍ ഫറോക്ക്, ഷാഫി മലപ്പുറം, നാസര്‍ ഓജര്‍, റാഷിഖ് മഞ്ചേരി, മുസ്തഫ ഇരുമ്പുഴി, മുഹമ്മദാലി പട്ടാമ്പി, റഹീം കോട്ടക്കല്‍, തന്ഹത് കണ്ണൂർ എന്നിവര്‍ നേതൃത്വം നല്കി.
Next Story

