ഖുലൈസ് കെ.എം.സി.സി പ്രവർത്തകർക്ക് ത്വാഇഫിൽ വരവേല്‍പ്പ്
text_fieldsത്വാഇഫ്-ഖുലൈസ് കെ.എം.സി.സി സൗഹൃദ സംഗമത്തിൽനിന്ന്
ഖുലൈസ്: ഖുലൈസ് കെ.എം.സി.സി സംഘടിപ്പിച്ച ത്വാഇഫ് വിജ്ഞാന വിനോദയാത്രക്ക് ത്വാഇഫ് കെ.എം.സി.സി സ്വീകരണം നൽകി.
സ്വാലിഹ് നാലകത്ത്, ശരീഫ് മണ്ണാർക്കാട്, സലാം പുല്ലാളൂർ, ബഷീർ താനൂർ, അഷ്റഫ് താനാളൂർ, അലി ഒറ്റപ്പാലം, സക്കീർ മങ്കട, മുഹമ്മദലി തങ്കര, ശിഹാബ് കുളപ്പുറം, മുഹമ്മദ് ഷാ വാഴക്കാട്, കരീം മൗലവി, ഉമ്മര്‍ മണ്ണാര്‍ക്കാട്, ഇബ്രാഹീം വന്നേരി, റഷീദ് എറണാംകുളം, അസീസ് കൂട്ടിലങ്ങാടി, ഷുക്കൂര്‍ ഫറോക്ക്, നാസര്‍ ഓജര്‍, റാഷിഖ് മഞ്ചേരി, സലീന ഇബ്രാഹീം, ജസീന റാഷിഖ്, അഷ്റഫ് പെരുവള്ളൂർ, അന്‍സാര്‍ പെരുവള്ളൂർ, സഫീര്‍ വള്ളിക്കപറ്റ, സക്കീര്‍ അച്ചായിതൊടി, ജാബിര്‍ മലയില്‍, മുഹമ്മദലി പട്ടാമ്പി, നിസാര്‍ മണ്ണാര്‍ക്കാട്, ആരിഫ് പഴയകത്ത് എന്നിവര്‍ നേതൃത്വം നല്കി.

