Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖോ​ബാ​ർ സൗ​ഹൃ​ദ വേ​ദി...

ഖോ​ബാ​ർ സൗ​ഹൃ​ദ വേ​ദി മെം​ബ​ർ​ഷി​പ് വി​ത​ര​ണ സ​മാ​ഗ​മം

text_fields
bookmark_border
ഖോ​ബാ​ർ സൗ​ഹൃ​ദ വേ​ദി മെം​ബ​ർ​ഷി​പ് വി​ത​ര​ണ  സ​മാ​ഗ​മം
cancel
camera_alt

ഖോ​ബാ​ർ സൗ​ഹൃ​ദ വേ​ദി​യു​ടെ മെം​ബ​ർ​ഷി​പ്​ വി​ത​ര​ണം ജോ​ളി ലോ​ന​പ്പ​ൻ നി​ർ​വ​ഹി​ക്കു​ന്നു

അ​ൽ ഖോ​ബാ​ർ: ഖോ​ബാ​ർ സൗ​ഹൃ​ദ​വേ​ദി​യു​ടെ (കെ.​എ​സ്.​വി) ഈ ​വ​ർ​ഷ​ത്തെ മെം​ബ​ർ​ഷി​പ് വി​ത​ര​ണോ​ദ്​​ഘാ​ട​നം അ​സീ​സി​യ​യി​ലെ അ​ൽ ഫ​നാ​ർ ഫാം ​ഹൗ​സി​ൽ ന​ട​ന്നു. ചി​ത്ര​കാ​രി ഷം​ലി ഫൈ​സ​ലി​നും കു​ടും​ബ​ത്തി​നും നാ​രി​ശ​ക്തി പു​ര​സ്കാ​ര ജേ​താ​വ്​ മ​ഞ്ജു മ​ണി​ക്കു​ട്ട​ൻ മെം​ബ​ർ​ഷി​പ് ന​ൽ​കി. നാ​ട​ക ക​ലാ​കാ​ര​ൻ റോ​ബി​നും കു​ടും​ബ​വും മീ​ഡി​യ​വ​ൺ റി​പ്പോ​ർ​ട്ട​ർ നൗ​ഷാ​ദ് ഇ​രി​ക്കൂ​റി​ൽ​നി​ന്നും മെം​ബ​ർ​ഷി​പ് സ്വീ​ക​രി​ച്ചു.

സി​നി​മ നി​ർ​മാ​താ​വ് ജോ​ളി ലോ​ന​പ്പ​ൻ മി​ഡി​ലീ​സ്​​റ്റി​ലെ പ്ര​മു​ഖ ബി​സി​ന​സ് സം​രം​ഭ​ക​നാ​യ ഒ​മ​ർ ഷ​രീ​ഫി​നും സു​രേ​ഷ് റാ​വു​ത്ത​ർ ഗാ​യ​ക​ൻ നി​ർ​മ​ൽ എ​ര​വി​മം​ഗ​ല​ത്തി​നും കെ.​എ​സ്.​വി ട്ര​ഷ​റ​ർ ബി​ജു എ​ബ്ര​ഹാ​മി​ൽ​നി​ന്ന് സ​ജു​വും കു​ടും​ബ​വും മെം​ബ​ർ​ഷി​പ് സ്വീ​ക​രി​ച്ചു.

കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​രും സൗ​ഹൃ​ദ​വേ​ദി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്ത ക​ലാ​വി​രു​ന്ന് സ​മാ​ഗ​മ​ത്തി​ന് മാ​റ്റു​കൂ​ട്ടി. ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് സു​നീ​ർ അ​റ​ക്ക​ൽ, റ​സാ​ഖ് ബാ​വു, അ​ഷ്റ​ഫ് പെ​രി​ങ്ങോം, ഷി​ബു പു​തു​ക്കാ​ട്, അ​ഷ്റ​ഫ് അം​ഗ​ടി​മു​ഗ​ർ, മു​സ്ത​ഫ, പ്ര​ഭാ​ക​ര​ൻ പൂ​വ​ത്തൂ​ർ, ഷ​ബീ​ർ എ​ട്ടി​ക്കു​ളം, പ്ര​മോ​ദ് ചെ​ങ്ങ​ന്നൂ​ർ, ഹ​രീ​ഷ് പ്ര​ഭാ​ക​ര​ൻ, അ​ല​ൻ കെ. ​തോ​മ​സ്, മ​മ്മു ഇ​രി​ങ്ങാ​ല​ക്കു​ട, ഷ​ബീ​ർ ഉ​ണ്ണി​യ​ങ്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ര​ക്ഷാ​ധി​കാ​രി ജേ​ക്ക​ബ് ഉ​തു​പ്പ് സ്വാ​ഗ​ത​വും ന​സീ​റ അ​ഷ്റ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു. ഡോ. ​അ​മി​ത ബ​ഷീ​ർ അ​വ​താ​ര​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SocietyMembership DistributionKhobar friendship veune
News Summary - Khobar friendship veune Membership Distribution Society
Next Story