Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പട്ടാമ്പി സ്വദേശി ഖമീസ് മുശൈത്തിൽ നിര്യാതനായി

text_fields
bookmark_border
abdurazak
cancel
camera_alt

അബ്ദുറസാഖ്

ഖമീസ് മുശൈത്ത്: പാലക്കാട് തിരുവേഗപ്പുറ കൈപ്പുറം സ്വദേശി അബ്ദുറസാഖ് ഖമീസ് മുശൈത്തിൽ നിര്യാതനായി. 35 വർഷമായി ജിദ്ദ, അൽ ബാഹ, ഖമീസ് മുശൈത്ത് എന്നിവടങ്ങളിൽ പ്രവാസിയായിരുന്നു.

പിതാവ്: പി. കോഴിക്കാട്ടിൽ മാനു ഹാജി. ഭാര്യ: ബുഷ്‌റ. മക്കൾ: ജിഷാദ്, ജുനൈദ്, ജംഷീദ്. സഹോദരങ്ങൾ: ജബ്ബാർ, സാബിറ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Khamis Mushait, a native of Pattambi, died on the spot
Next Story