Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖ​മീ​സ് മു​ശൈ​ത്ത്...

ഖ​മീ​സ് മു​ശൈ​ത്ത് ക്രി​ക്ക​റ്റ് പ്രീ​മി​യ​ർ ലീ​ഗ് ജേ​ഴ്‌​സി, ട്രോ​ഫി പ്ര​കാ​ശ​നം

text_fields
bookmark_border
trophy and jersey release
cancel
camera_alt

അ​സീ​ർ ക്രി​ക്ക​റ്റ്‌ കൂ​ട്ടാ​യ്മ ഖ​മീ​സ് മു​ശൈ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഖ​മീ​സ് പ്രീ​മി​യ​ർ ലീ​ഗ് (കെ.​പി.​എ​ൽ) ഭാ​ഗ​മാ​യി ന​ട​ന്ന ജേ​ഴ്‌​സി, ട്രോ​ഫി പ്ര​കാ​ശ​നം


അ​ബ​ഹ: അ​സീ​ർ ക്രി​ക്ക​റ്റ്‌ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​ന്ന ഖ​മീ​സ് പ്രീ​മി​യ​ർ ലീ​ഗ് (കെ.​പി.​എ​ൽ) ഭാ​ഗ​മാ​യി എ​ട്ട് ടീ​മു​ക​ളു​ടെ ജേ​ഴ്‌​സി പ്ര​കാ​ശ​നം സം​ഘ​ടി​പ്പി​ച്ചു. ലീ​ഗി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ട്ട് ടീ​മു​ക​ളു​ടെ സ്പോ​ൺ​സേ​ഴ്സ് ടീം ​ക്യാ​പ്റ്റ​ന്മാ​ർ​ക്ക് ജേ​ഴ്‌​സി ന​ൽ​കി പ്ര​കാ​ശ​നം ന​ട​ത്തി. ഖ​മീ​സ് പ്രീ​മി​യ​ർ ലീ​ഗ് മു​ഖ്യ സ്പോ​ൺ​സ​ർ അ​ഷ്‌​റ​ഫ്‌ കു​റ്റി​ച്ച​ൽ ട്രോ​ഫി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ഈ ​മാ​സം 29 ന് ​വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 7.45 ന് ​കെ.​പി.​എ​ൽ മ​ത്സ​ര​ങ്ങ​ൾ ദ​മ​ക്ക് ഫ്ല​ഡ് ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. അ​സീ​ർ ക്രി​ക്ക​റ്റ്‌ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി​ക​ൾ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TrophyJerseySaudi newsCricket premiere league
News Summary - Khameez Mushait Cricket Premier League Jersey and Trophy Release
Next Story