Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖാ​ലി​ദി​യ...

ഖാ​ലി​ദി​യ എ​ഫ്.​സി​യും ഖ​ത്വീ​ഫ് എ​ഫ്.​സി​യും പു​തി​യ ജ​ഴ്‌​സി പു​റ​ത്തി​റ​ക്കി

text_fields
bookmark_border
ഖാ​ലി​ദി​യ എ​ഫ്.​സി​യും ഖ​ത്വീ​ഫ് എ​ഫ്.​സി​യും പു​തി​യ ജ​ഴ്‌​സി പു​റ​ത്തി​റ​ക്കി
cancel
camera_alt

ഖാ​ലി​ദി​യ എ​ഫ്.​സി​യു​ടെ​യും ഖ​ത്വീ​ഫ് എ​ഫ്.​സി​യു​ടെ​യും ജ​ഴ്‌​സി പ്ര​കാ​ശ​നം ഫ​ഹ​ദ് മു​ഹ​മ്മ​ദ് അ​ബ്​​ദു​ല്ല​യും മു​ഹ​മ്മ​ദ് ഷാ​ഫി​യും ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കു​ന്നു

ദ​മ്മാം: സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ പ്ര​മു​ഖ പ്ര​വാ​സി ഫു​ട്ബാ​ൾ ക്ല​ബു​ക​ളാ​യ ഖാ​ലി​ദി​യ എ​ഫ്.​സി​യും എ​ഫ്.​സി ഖ​ത്വീ​ഫും പു​തി​യ വ​ർ​ഷ​ത്തേ​ക്കു​ള്ള ജ​ഴ്‌​സി പു​റ​ത്തി​റ​ക്കി. ദീ​മാ ടി​ഷ്യൂ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ വി.​കെ. മു​ഹ​മ്മ​ദ് ഷാ​ഫി, ചെ​യ​ർ​മാ​ൻ ഫ​ഹ​ദ് മു​ഹ​മ്മ​ദ് അ​ബ്​​ദു​ല്ല​യും ചേ​ർ​ന്നാ​ണ് ജ​ഴ്‌​സി പ്ര​കാ​ശ​നം ചെ​യ്​​ത​ത്.

ഖാ​ലി​ദി​യ എ​ഫ്.​സി​യു​ടെ ടീം ​ക്യാ​പ്റ്റ​ൻ റ​ഊ​ഫ് അ​രീ​ക്കോ​ട് ഖാ​ലി​ദി​യ​ക്ക്​ വേ​ണ്ടി ജ​ഴ്‌​സി ഏ​റ്റു​വാ​ങ്ങി​യ​പ്പോ​ൾ എ​ഫ്.​സി ഖ​ത്വീ​ഫി​നു​വേ​ണ്ടി ക്യാ​പ്റ്റ​ൻ അ​ബ്​​ദു​ൽ സ​ലീം ജ​ഴ്‌​സി ഏ​റ്റു​വാ​ങ്ങി. ഡി​ഫ പ്ര​സി​ഡ​ൻ​റ്​ മു​ജീ​ബ് ക​ള​ത്തി​ൽ, ചെ​യ​ർ​മാ​ൻ വി​ൽ​ഫ്ര​ഡ് ആ​ൻ​ഡ്രൂ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് ദീ​മാ ഖാ​ലി​ദി​യ എ​ഫ്.​സി ഖ​ത്വീ​ഫ് സ​പോ​ർ​ട്ടേ​ഴ്സ് ജ​ഴ്‌​സി പ്ര​കാ​ശ​നം ചെ​യ്യു​ക​യും ഖാ​ലി​ദി​യ​ക്ക്​ വേ​ണ്ടി ടീം ​കോ​ച്ച് പ്ര​ശാ​ന്ത് വ​ണ്ടൂ​ർ, എ​ഫ്.​സി ഖ​ത്വീ​ഫി​നു​വേ​ണ്ടി പ്ര​സി​ഡ​ൻ​റ്​ ഫ​സി​ലു​ദ്ദീ​ൻ, ചെ​യ​ർ​മാ​ൻ മോ​ഹ​ൻ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന്‌ ഏ​റ്റു​വാ​ങ്ങി. ഡി​ഫ പ്ര​സി​ഡ​ൻ​റ്​ മു​ജീ​ബ് ക​ള​ത്തി​ൽ, മു​ഹ​മ്മ​ദ് ഷാ​ഫി, ചെ​യ​ർ​മാ​ൻ ഫ​ഹ​ദ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ​ക്ക് ഖാ​ലി​ദി​യ ക്ല​ബ് മാ​നേ​ജ്‌​മെൻറ്​ ബൊ​ക്കെ സ​മ്മാ​നി​ച്ചു. ച​ട​ങ്ങി​ൽ ഖാ​ലി​ദി​യ എ​ഫ്.​സി പ്ര​സി​ഡ​ൻ​റ്​ തോ​മ​സ് തൈ​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​ഫ പ്ര​സി​ഡ​ൻ​റ്​ മു​ജീ​ബ് ക​ള​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ൽ​ഫ്ര​ഡ് ആ​ൻ​ഡ്രൂ​സ്, സ​ക്കീ​ർ വ​ള്ള​ക്ക​ട​വ്, മ​ൻ​സൂ​ർ മ​ങ്ക​ട, സ​നൂ​ബ് മു​ഹ​മ്മ​ദ്, അ​ഷ്റ​ഫ് എ​ട​വ​ണ്ണ, റ​ഫീ​ക്ക് കൂ​ട്ടി​ല​ങ്ങാ​ടി, റാ​ഫി മു​ഹ​മ്മ​ദ്, ഖ​ത്വീ​ഫ് എ​ഫ്.​സി മു​ൻ ചെ​യ​ർ​മാ​ൻ നൗ​ഷാ​ദ്, റി​യാ​സ് പ​ട്ടാ​മ്പി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

ഖാ​ലി​ദി​യ എ​ഫ്.​സി സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് മേ​ലാ​റ്റൂ​ർ സ്വാ​ഗ​ത​വും ഖ​ത്വീ​ഫ് എ​ഫ്.​സി സെ​ക്ര​ട്ട​റി ഷി​ഹാ​ബ് ചാ​ലി​ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു. വി.​പി. യാ​സ​ർ, മു​ജീ​ബ് അ​രീ​ക്കോ​ട്, ബ​ഷീ​ർ മ​ങ്ക​ട, മോ​ഹ​ൻ​കു​മാ​ർ, സു​ബൈ​ർ ചെ​മ്മാ​ട്, ഫ​സി​ലു​ദ്ദീ​ൻ പ​രി​പാ​ടി​ക്ക്​ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new jerseyKhalidiya FCQatweef FC
Next Story