Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡ്യൂ​ൺ​സ് സ്കൂ​ളി​ൽ...

ഡ്യൂ​ൺ​സ് സ്കൂ​ളി​ൽ കെ.​ജി ഗ്രാ​​ജ്വേഷ​ൻ

text_fields
bookmark_border
ഡ്യൂ​ൺ​സ് സ്കൂ​ളി​ൽ കെ.​ജി ഗ്രാ​​ജ്വേഷ​ൻ
cancel
camera_alt

ജു​ബൈ​ൽ ഡ്യൂ​ൺ​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ നി​ന്ന് കെ.​ജി ഗ്രാ​ജ്വേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ

വി​ദ്യാ​ർ​ഥി​ക​ളും അധ്യാപകരും

ജു​ബൈ​ൽ: ഡ്യൂ​ൺ​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ എ​ട്ടാ​മ​ത് കി​ൻ​ഡ​ർ​ഗാ​ർ​ട്ട​ൻ ഗ്രാ​​​ജ്വേ​ഷ​ൻ ച​ട​ങ്ങും വാ​ർ​ഷി​ക പു​ര​സ്കാ​ര വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. ‘ദ് ​പ​വ​ർ ഓ​ഫ് പ്ലേ’​യി​ൽ 93 പേ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങി. മു​ഖ്യാ​തി​ഥി​യാ​യ ജു​ബൈ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​നി​ഷ മ​ധു സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു. കെ.​ജി ഹെ​ഡ്മി​സ്ട്ര​സ് സി. ​സു​ഫൈ​റ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. മു​തി​ർ​ന്ന ക്ലാ​സു​ക​ളി​ലെ വാ​ർ​ഷി​ക അ​വാ​ർ​ഡു​ക​ൾ അ​തി​ഥി​ക​ളാ​യ ഖാ​ലി​ദ് സി​ദ്ദീ​ഖി, ആ​സി​ഫ് സി​ദ്ദീ​ഖി എ​ന്നി​വ​ർ ന​ൽ​കി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​മീ​ർ ഖാ​ൻ സ്വാ​ഗ​ത​വും കെ.​ജി കോ​ഓ​ഡി​നേ​റ്റ​ർ ഹ​രി​ത ന​ന്ദി​യും പ​റ​ഞ്ഞു.

കെ.​ജി, ലോ​വ​ർ പ്രൈ​മ​റി വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​മേ​യ​ത്തി​ലൂ​ന്നി​യ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. പ​ര​മ്പ​രാ​ഗ​ത ഇ​ൻ​ഡോ​ർ-​ഔ​ട്ട്‌​ഡോ​ർ ക​ളി​ക​ൾ മു​ത​ൽ ആ​ധു​നി​ക ഗെ​യി​മി​ങ്​ രീ​തി​ക​ൾ വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ക​ട​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - KG Graduation at Dunes School
Next Story