അൽ യാസ്മിനിൽ കെ.ജി ആർട്ട് എക്സ്പോ പ്രദർശനം
text_fieldsറിയാദ് അൽ യാസ്മിൻ സ്കൂളിൽ നടന്ന കെ.ജി വിഭാഗം ആർട്ട്
എക്സ്പോയിൽനിന്ന്
റിയാദ്: അൽ യാസ്മിൻ സ്കൂളിൽ കെ.ജി വിഭാഗം ആർട്ട് എക്സ്പോ സംഘടിപ്പിച്ചു. വിദ്യാർഥികളുടെ സർഗാത്മകതയും ഭാവനയും പ്രദർശിപ്പിക്കുന്ന 'ലെജൻഡ് ആൻഡ് ലാൻഡ്സ്' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു പരിപാടി.
കെ.ജി ഹെഡ്മിസ്ട്രസ് റിഹാന അംജദിന്റെ നിർദേശപ്രകാരം വിദ്യാർഥികൾ, മാതാപിതാക്കൾ, അധ്യാപകർ എന്നിവരുടെ സഹകരണത്തി തെളിവായിരുന്നു പരിപാടി. മാനേജർ അബ്ദുൽ ഇലാഹ് അൽ മൊയ്ന, മുദീറ ഹാദിയ, ഫാത്തിമ, ബതൂൽ, പി.ആർ.ഒ സൈനബ്, ഗേൾസ് വിഭാഗം ഹെഡ്മിസ്ട്രസ് നിഖത്ത് അഞ്ജും, സി.ഒ.ഇ സുബി ഷാഹിർ, റഹീന ലത്തീഫ്, ഓഫിസ് സൂപ്രണ്ട് തുടങ്ങിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

