Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിദ്ദയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

text_fields
bookmark_border
jedha
cancel

ജിദ്ദ: ബുധനാഴ്ച ജിദ്ദയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. മദീന റോഡിൽ ജിദ്ദയിൽ നിന്ന് 70 കിലോമീറ ്ററകലെ ഖുലൈസിന് സമീപം രാവിലെയുണ്ടായ സംഭവത്തിൽ മലപ്പുറം വണ്ടൂർ സ്വദേശി കബീർ കാരാനി (47) ആണ് മരിച്ചത്. ജിദ്ദയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്. സഹപ്രവർത്തകരോടൊപ്പം മദീനയിലേക്കുള്ള യാത്രക്കിടെ പുറകിൽ വന്ന വാഹനം ഇടിച്ച് ഇവരുടെ വാഹനം മറിഞ്ഞായിരുന്നു അപകടം.

സംഭവം നടന്ന സ്ഥലത്തുവെച്ചു തന്നെ മരണം സംഭവിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് പേർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. കബീറി​െൻറ മൃതുദേഹം ഖുലൈസ് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സൗദിയിൽ തന്നെ
ഖബറടക്കം നടത്താനുള്ള നടപടിക്രമങ്ങൾ ഖുലൈസ് കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ ആരംഭിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Keralite died in jedda-Gulf news
Next Story