Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക​രു​വാ​ര​ക്കു​ണ്ട്...

ക​രു​വാ​ര​ക്കു​ണ്ട് കേ​ര​ള എ​സ്​​റ്റേ​റ്റ് പ്ര​വാ​സി സം​ഘം ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ക​രു​വാ​ര​ക്കു​ണ്ട് കേ​ര​ള എ​സ്​​റ്റേ​റ്റ് പ്ര​വാ​സി സം​ഘം   ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

ഉ​സ്മാ​ൻ പു​തു​ശ്ശേ​രി, സി​ജി പ​ട്ടാ​ണി, സി​ദ്ദീ​ഖ് ക​ല്ല​ക്ക​ൽ

ജി​ദ്ദ: ക​രു​വാ​ര​ക്കു​ണ്ട് കേ​ര​ള എ​സ്​​റ്റേ​റ്റ് പ്ര​വാ​സി സം​ഘം ജി​ദ്ദ ക​മ്മി​റ്റി 11ാമ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ശ​റ​ഫി​യ്യ സി.​പി വി​ല്ല​യി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി കെ.​പി. അ​ബ്​​ദു​ൽ കാ​ദ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ ഉ​സ്മാ​ൻ കു​ണ്ടു​കാ​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഷി​ക, സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നാ​ഫ് ന​മ്പ്യ​ൻ അ​വ​ത​രി​പ്പി​ച്ചു. സ​ത്താ​ർ കാ​ളി​കാ​വ്, സൈ​നു​ദ്ദീ​ൻ കു​ണ്ടു​കാ​വി​ൽ, പി.​വി. ഉ​മ​ർ അ​ലി, അ​ല​വി കു​ട്ട​ത്തി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​ജി പ​ട്ടാ​ണി, റ​ഷീ​ദ് കൊ​ട​ക്കു​ന്ന​ൻ, വി.​ടി. സാ​ദി​ഖ്, ഫൈ​സ​ൽ ച​ക്കം​തൊ​ടി​ക എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​നാ​ഫ് ന​മ്പ്യ​ൻ സ്വാ​ഗ​ത​വും സി​ജി പ​ട്ടാ​ണി ന​ന്ദി​യും പ​റ​ഞ്ഞു. പു​തി​യ വ​ർ​ഷ​ത്തേ​ക്കു​ള്ള ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്തു. ഉ​സ്മാ​ൻ പു​തു​ശ്ശേ​രി (പ്ര​സി), സൈ​നു​ദ്ദീ​ൻ കു​ണ്ടു​കാ​വി​ൽ, സി​ദ്ദീ​ഖ് ക​രു​വ​ള്ളി, സാ​ജി​ദ് ആ​ല​ക്ക​ൽ (വൈ. ​പ്ര​സി), സി​ജി പ​ട്ടാ​ണി (ജ​ന. സെ​ക്ര), ടി.​കെ. അ​ജ്മ​ൽ, ഫ​വാ​സ് കു​ണ്ടു​കാ​വി​ൽ (ജോ. ​സെ​ക്ര), സി​ദ്ദീ​ഖ് ക​ല്ല​ക്ക​ൽ (ട്ര​ഷ), സി.​കെ. ബ​ഷീ​ർ (ജോ. ​ട്ര​ഷ), മ​നാ​ഫ് ന​മ്പ്യ​ൻ (ക​ൺ. സു​ര​ക്ഷാ പ​ദ്ധ​തി), അ​ക്ബ​ർ കൊ​ട​ക്കു​ന്ന​ൻ, സി.​ടി. മു​ഹ​മ്മ​ദ​ലി (ജോ. ​ക​ൺ), സാ​ദി​ഖ് ആ​ല​ക്ക​ൽ (ഐ.​ടി ക​ൺ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:memberskerala estate
Next Story