Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലയാളികൾക്ക്​ സൗജന്യ...

മലയാളികൾക്ക്​ സൗജന്യ ചികിത്സാകേന്ദ്രം തുടങ്ങും –ജെ.എൻ.എച്ച്​ ചെയർമാൻ

text_fields
bookmark_border
മലയാളികൾക്ക്​ സൗജന്യ ചികിത്സാകേന്ദ്രം തുടങ്ങും –ജെ.എൻ.എച്ച്​ ചെയർമാൻ
cancel
camera_alt?????? ???????? ??????????? ?????????????????? ????????????? ????????????? ????????? ????????? ??????? ???????????????????

ജി​ദ്ദ: നാ​ഷ​ന​ൽ ആ​ശു​പ​ത്രി കാ​ത്ത്​​ലാ​ബി​​െൻറ ഉ​ദ്​​ഘാ​ട​നം പാ​ണ​ക്കാ​ട്​ ഹൈ​ദ​ര​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. മ​ല​യാ​ളി സ​മൂ​ഹ​ത്തി​​െൻറ ആ​ശാ​കേ​ന്ദ്ര​മാ​യ ഇൗ ​ആ​ശു​പ​ത്രി​യി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ സ​ജ്ജ​മാ​വു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ദ്ദ​യി​ലെ മ​ല​യാ​ളി പൗ​ര​പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങ്. ച​ട​ങ്ങി​ൽ ജി​ദ്ദ നാ​ഷ​ന​ൽ ആ​ശു​പ​ത്രി ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​മാ​യ വി.​​പി. മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശു​പ​ത്രി​യി​ൽ ആ​ധു​നി​ക സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്​ ലാ​ഭേ​ച്ഛ​യോ​ടെ​യ​ല്ലെ​ന്ന്​ അ​േ​ദ്ദ​ഹം പ​റ​ഞ്ഞു. ജി​ദ്ദ​യി​ൽ എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ​ചി​കി​ത്സ ന​ൽ​കു​ന്ന ആ​ശു​പ​ത്രി കെ.​എം.​സി.​സി​യു​ടെ പേ​രി​ൽ ആ​രം​ഭി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​വി​ടെ എ​ല്ലാ വി​ഭാ​ഗം മ​ല​യാ​ളി​ക​ൾ​ക്കും ആ​രോ​ഗ്യ​സേ​വ​നം ന​ൽ​കും. ഉ​ട​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന്​ ജെ.​എ​ൻ.​എ​ച്ച്​ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.


കാ​ർ​ഡി​യോ​ള​ജി​സ്​​റ്റ്​ ഡോ. ​ഫാ​സി​ൽ ബി​ഷാ​റ കാ​ത്ത്​​​ലാ​ബി​നെ കു​റി​ച്ച്​ വി​ശ​ദീ​ക​രി​ച്ചു. സാ​മൂ​ഹി​ക സേ​വ​ന​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ കെ.​എം.​സി.​സി ദേ​ശീ​യ പു​ര​സ്​​കാ​രം നേ​ടി​യ മു​ജീ​ബ്​ പൂ​ക്കോ​ട്ടൂ​രി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കെ.​എം.​സി.​​സി നാ​ഷ​ന​ൽ പ്ര​സി​ഡ​ൻ​റ്​ കെ.​പി. മു​ഹ​മ്മ​ദ്​ കു​ട്ടി, ഫൈ​സ​ൽ ബാ​ബു, അ​ബൂ​ബ​ക്ക​ർ അ​രി​​മ്പ്ര, ജി​ദ്ദ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം പ്ര​സി​ഡ​ൻ​റ്​ പി. ​ഷം​സു​ദ്ദീ​ൻ, ഒ.​െ​എ.​സി.​സി പ്ര​സി​ഡ​ൻ​റ്​ കെ.​ടി.​എ. മു​നീ​ർ, ന്യൂ ​ഏ​ജ്​ പ്ര​തി​നി​ധി അ​ബ്​​ദു​ൽ റ​ഹീം, ടി.​എ. റ​ഉൗ​ഫ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ നേ​ർ​ന്നു. ഇ​മ്പാ​ല ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ വി.​പി. ശി​യാ​സ്​ സ്വാ​ഗ​ത​വും ജെ.​എ​ൻ.​എ​ച്ച്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ അ​ലി മു​ഹ​മ്മ​ദ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudikerala newssaudi newsjnh chairman
News Summary - kerala news-jnh chairman-saudi-saudi news
Next Story