Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ര​ള മാ​പ്പി​ള​ക​ലാ...

കേ​ര​ള മാ​പ്പി​ള​ക​ലാ അ​ക്കാ​ദ​മി ‘കി​ർ​വ്വ 2024’ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
reception
cancel
camera_alt

ഗാ​യ​ക​രാ​യ ബാ​ദു​ഷ​ക്കും സ​ൽ​മാ​നു​ൽ ഫാ​രി​സി​നും കേ​ര​ള മാ​പ്പി​ള​ക​ലാ അ​ക്കാ​ദ​മി ജി​ദ്ദ ചാ​പ്റ്റ​ർ സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

ജി​ദ്ദ: മീ​ഡി​യ​വ​ൺ പ​തി​നാ​ലാം രാ​വ് മാ​പ്പി​ള​പ്പാ​ട്ട് റി​യാ​ലി​റ്റി ഷോ ​ഒ​ന്നാം സീ​സ​ൺ ജേ​താ​വ് ബാ​ദു​ഷ, ര​ണ്ടാം സീ​സ​ൺ സെ​മി ഫൈ​ന​ലി​സ്റ്റ് സ​ൽ​മാ​നു​ൽ ഫാ​രി​സ് എ​ന്നി​വ​ർ​ക്ക് കേ​ര​ള മാ​പ്പി​ള​ക​ലാ അ​ക്കാ​ദ​മി ജി​ദ്ദ ചാ​പ്റ്റ​ർ സ്വീ​ക​ര​ണം ന​ൽ​കി. ‘കി​ർ​വ്വ 2024’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മു​സാ​ഫി​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ൻ​റ്​ കെ.​എ​ൻ.​എ. ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​പി. മു​സ്ത​ഫ, അ​ബ്ദു​ല്ല മു​ക്ക​ണ്ണി എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ന്ത​രി​ച്ച ഗ​സ​ൽ ഗാ​യ​ക​ൻ പ​ങ്ക​ജ് ഉ​ധാ​സ് അ​നു​സ്മ​ര​ണ പ​രി​പാ​ടി​യും ച​ട​ങ്ങി​ൽ ന​ട​ന്നു. പ​ങ്ക​ജ് ഉ​ധാ​സി​ന്റെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഗ​സ​ലു​ക​ൾ ജ​മാ​ൽ പാ​ഷ ആ​ല​പി​ച്ചു.

റ​ഹീം കാ​ക്കൂ​ർ, ഫ​ർ​ഹാ​ൻ, മും​താ​സ് അ​ബ്ദു​ൾ​റ​ഹ്മാ​ൻ എ​ന്നി​വ​രും ഗാ​നം ആ​ല​പി​ച്ചു. ബാ​ദു​ഷ​ക്കും സ​ൽ​മാ​നു​ൽ ഫാ​രി​സി​നു​മു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ കെ.​എ​ൻ.​എ. ല​ത്തീ​ഫ്, മു​ഷ്താ​ഖ് മ​ധു​വാ​യ് എ​ന്നി​വ​ർ കൈ​മാ​റി. മു​ഷ്താ​ഖ് മ​ധു​വാ​യ് സ്വാ​ഗ​ത​വും ഹ​സ​ൻ കൊ​ണ്ടോ​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsKerala Mapikala Academy
News Summary - Kerala Mapikala Academy organizes Kirva 2024
Next Story