മലയാളി ഹാജി മിനായിൽ മരിച്ചു

14:05 PM
12/08/2019
pokar-haji-death

മക്ക: മലപ്പുറം മുന്നിയൂർക്കുന്നത്തു പറമ്പ് സ്വദേശി വടക്കേപുറത്തു പോക്കർഹാജി (72) മിനായിൽ നിര്യാതനായി. കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി ഭാര്യയോടൊപ്പം ഹജ്ജിനെത്തിയതായിരുന്നു. 

ഭാര്യ: തിത്തിമ. മക്കൾ: ഹമീദ്, ഷംസുദ്ദീൻ, ഗഫൂർ,സിദീഖ്മാസ്റ്റർ, സുഹ്റ, ബുഷ്റ. മരണാനന്തര നടപടിക്രമങ്ങൾക്ക് കെ.എം.സി.സി വളണ്ടിയർമാർ രംഗത്തുണ്ട്.

Loading...
COMMENTS