Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരള എൻജിനീയേഴ്സ് ഫോറം ഓണം ആഘോഷിച്ചു
text_fieldsbookmark_border
റിയാദിലെ കേരള എൻജിനീയേഴ്സ് ഫോറം ഓണം ആഘോഷിച്ചപ്പോൾ
റിയാദ്: ഗൃഹാതുരത്വം ഉണർത്തി കേരള എൻജിനീയേഴ്സ് ഫോറം റിയാദിൽ ഓണാഘോഷം സംഘടിപ്പിച്ചു. വടംവലി മത്സരം പുരുഷ വിഭാഗത്തിൽ ടീം കരിക്കും വനിത വിഭാഗത്തിൽ ടീം ആരവവും വിജയികളായി.
ഏറ്റവും കൂടുതൽ പോയന്റ് നേടി ടീം മഞ്ഞപ്പട ഓവറോൾ കിരീടം സ്വന്തമാക്കി. വിജയികൾക്ക് ലുലു എൻജിനീയറിങ് ആൻഡ് ട്രേഡിങ് കമ്പനി പ്രതിനിധി ഷിജിത്ത് പോനോൻ സമ്മാനവിതരണം നിർവഹിച്ചു.
Next Story

