Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ര​ള...

കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്​​സ്​ ഫോ​റം ര​ക്ത​ദാ​ന ക്യാ​മ്പ്

text_fields
bookmark_border
കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്​​സ്​ ഫോ​റം ര​ക്ത​ദാ​ന ക്യാ​മ്പ്
cancel
camera_alt

കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്​​സ്​ ഫോ​റം ദ​മ്മാം ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പ്

ദ​മ്മാം: കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്​​സ്​ ഫോ​റം ദ​മ്മാം ചാ​പ്റ്റ​റി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​​ന്റെ ഭാ​ഗ​മാ​യി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ദ​മ്മാം സെ​ൻ​ട്ര​ൽ ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു ക്യാ​മ്പ്. ‘ര​ക്ത​ദാ​നം മ​ഹാ​ദാ​നം’ ശീ​ർ​ഷ​ക​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ന​ട​ത്തി​യ ക്യാ​മ്പി​ൽ നി​ര​വ​ധി​യാ​ളു​ക​ൾ പ​​ങ്കെ​ടു​ത്തു.

റ​മ​ദാ​ൻ മാ​സ​ത്തി​ൽ ബ്ല​ഡ് ബാ​ങ്കി​ൽ ര​ക്ത​ല​ഭ്യ​ത​യി​ൽ കു​റ​വ്​ വ​രു​ന്ന സാ​ഹ​ച​ര്യം മു​ൻ​കൂ​ട്ടി ക​ണ്ട്​ ക്യാ​മ്പ് ന​ട​ത്തി​യ​ത്​ പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന്​ ദ​മ്മാം സെ​ൻ​ട്ര​ൽ ആ​ശു​പ​ത്രി ബ്ല​ഡ് ബാ​ങ്ക് മാ​നേ​ജ​ർ അ​റി​യി​ച്ചു. ക്യാ​മ്പി​ൽ ര​ക്തം ദാ​നം ചെ​യ്ത​വ​ർ​ക്ക് പ്ര​ശം​സാ​പ​ത്രം വി​ത​ര​ണം ചെ​യ്തു. അം​ഗ​ങ്ങ​ളി​ൽ ചി​ല​ർ കു​ടും​ബ​ത്തോ​ടൊ​പ്പം ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു. കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്​​സ്‌ ഫോ​റം ഭാ​ര​വാ​ഹി​ക​ളാ​യ അ​ഫ്താ​ബ് റ​ഹ്​​മാ​ൻ വാ​ഴ​ക്കാ​ട്, അ​ബ്​​ദു​ല്ല തൊ​ടി​ക, അ​ബ്​​ദു​ൽ ഗ​ഫൂ​ർ ചെ​റു​വാ​ടി, അ​ജ്മ​ൽ റോ​ഷ​ൻ, സ​മീ​ൽ ഹാ​രി​സ്‌, റി​യാ​സ് ബ​ഷീ​ർ, സം​ജീ​ത റൗ​ഫ്, റ​ഷീ​ദ്‌ മാ​ന്തോ​ണി, അ​ൻ​സാ​ർ പെ​രി​ഞ്ചേ​രി, ഫൈ​സ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dammam
News Summary - Kerala Engineers Forum Blood Donation Camp
Next Story