Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബി.​ആ​ർ.​സി...

ബി.​ആ​ർ.​സി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ കേ​ര​ള ഡ​യ​നാ​മോ​സ് ജേ​താ​ക്ക​ൾ

text_fields
bookmark_border
ബി.​ആ​ർ.​സി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ കേ​ര​ള ഡ​യ​നാ​മോ​സ് ജേ​താ​ക്ക​ൾ
cancel
camera_alt

ബി.​ആ​ർ.​സി ജി​ദ്ദ സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ ജേ​താ​ക്ക​ളാ​യ കേ​ര​ള ഡ​യ​നാ​മോ​സ് ടീം ​ട്രോ​ഫി​യു​മാ​യി 

ജി​ദ്ദ: കോ​ഴി​ക്കോ​ട് തെ​ക്കേ​പ്പു​റം നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ബി.​ആ​ർ.​സി സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ 38 റ​ൺ​സി​ന്‌ കാ​ലി​ക്ക​റ്റ് സ്ട്രൈ​ക്കേ​ഴ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി കേ​ര​ള ഡ​യ​നാ​മോ​സ് ജേ​താ​ക്ക​ളാ​യി. ജി​ദ്ദ അ​ൽ വു​റൂ​ദ് ട​ർ​ഫ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഡ​യ​നാ​മോ​സ് 10 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റി​ന് 128 റ​ൺ​സ് നേ​ടി. മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ കാ​ലി​ക്ക​റ്റ് സ്‌​ട്രൈ​ക്കേ​ഴ്‌​സി​ന് 90 റ​ൺ​സാ​ണെ​ടു​ത്ത​ത്.

മാ​ൻ ഓ​ഫ് ദി ​മാ​ച്ച് ആ​യി സ​യ്യി​ദ് നാ​ഫി, ബെ​സ്റ്റ്‌ ബൗ​ള​ർ ആ​യി ഹു​സ്നി മു​ബാ​റ​ക്, റ​ൺ മെ​ഷീ​ൻ ആ​യി മു​ഹ​മ്മ​ദ് മു​സ്ത​ഫ, ബെ​സ്റ്റ്‌ ക്യാ​ച്ച​ർ ആ​യി ബി​ഷാ​ര​ത്, മാ​ൻ ഓ​ഫ് ദി ​സീ​രീ​സ് ആ​യി ലാ​സിം യു​സു​ഫി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു. സ​മാ​പ​ന ച​ട​ങ്ങി​ൽ ഫി​റോ​സ് മാ​ലി​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ഹാ​രി​സ്, മു​ജീ​ബു​റ​ഹ്മാ​ൻ, നി​ഹാ​ൽ, ഷം​സീ​ർ, മു​ഹാ​ജി​ർ, സ​മ​ദ് എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം ന​ട​ത്തി. മു​ൻ ബി.​ആ​ർ.​സി അം​ഗം പി.​എം താ​ജു​ദ്ദി​ൻ, ത​ല​ശേ​രി ക്രി​ക്ക​റ്റ് ഫോ​റം സെ​ക്ര​ട്ട​റി സ​ഫീ​ൽ ബ​ക്ക​ർ, അ​സ്‌​ക​ർ (ഹോ​ളി​ഡേ​യ്‌​സ് റെ​സ്റ്റോ​റ​ന്റ്), മു​ഹ​മ്മ​ദ് സ​ല (പ്രി​ന്റ് ആ​ൻ​ഡ് ക്രാ​ഫ്റ്റ്) എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ൾ ആ​യി​രു​ന്നു. ആ​സിം ഹാ​രി​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഫ​ഹീം ബ​ഷീ​ർ, അ​ബ്ദു​ൾ​റ​ഹ്മാ​ൻ, സ​മ​ദ്, ഫി​റോ​സ് (അ​നി), സു​ഹൈ​ൽ, വാ​ജി​ദ്, മു​ഹാ​ജി​ർ, ഹാ​നി​ഷ്, ഖ​ലീ​ൽ, മു​സ്ത​ഫ, ല​ഹ​ൽ, സി​നാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. റി​യാ​സ്, സ​ലാ​ഹ് എ​ന്നി​വ​ർ അ​മ്പ​യ​ർ​മാ​രാ​യി​രു​ന്നു. കാ​ലി​ക്ക​റ്റ് സ്‌​ട്രൈ​ക്കേ​ഴ്‌​സ്, മ​ല​ബാ​ർ റോ​യ​ൽ​സ്, തെ​ക്കേ​പ്പു​റം കി​ങ്‌​സ്, കേ​ര​ള ഡ​യ​നാ​മോ​സ് ടീം ​സാ​ര​ഥി​ക​ളെ ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BRCcricket tournamentwinsKerala
News Summary - Kerala Dynamos win BRC Cricket Tournament
Next Story