Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേരള ചാമ്പ്യൻസ് ലീഗ്...

കേരള ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് ജഴ്‌സി പ്രകാശനം ചെയ്തു

text_fields
bookmark_border
കേരള ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് ജഴ്‌സി പ്രകാശനം ചെയ്തു
cancel
camera_alt

ദ​മ്മാ​മി​ൽ സം​ഘ​ടി​പ്പി​ച്ച കേ​ര​ള ചാ​മ്പ്യ​ൻ​സ് ലീ​ഗ് ക്രി​ക്ക​റ്റ് ജ​ഴ്​​സി പ്ര​കാ​ശ​നം

ദ​മ്മാം: സൗ​ദി അ​റേ​ബ്യ​യി​ലെ ക്രി​ക്ക​റ്റ് പ്രേ​മി​ക​ളെ ആ​വേ​ശ കൊ​ടു​മു​ടി​യി​ലേ​റ്റി കേ​ര​ള ചാ​മ്പ്യ​ൻ​സ് ലീ​ഗ് ക്രി​ക്ക​റ്റ് മാ​മാ​ങ്ക​ത്തി​ന് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. സൗ​ദി​യി​ലെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ നി​ന്നും ജി​ല്ല ത​ല​ത്തി​ൽ പ​ങ്കെ​ടു​ത്തു മ​ത്സ​രി​ക്കു​ന്ന 12 ടീ​മു​ക​ളു​ടെ ക്രി​ക്ക​റ്റ് പോ​രാ​ട്ടം വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ദ​മ്മാം ഖൂ​ദ ഫ്ല​ഡ്‌​ലി​റ്റ് സ്​​റ്റേ​ഡി​ത്തി​ലാ​ണ് ന​ട​ക്കു​ക. സൗ​ദി അ​റേ​ബ്യ​യി​ൽ ആ​ദ്യ​മാ​യി കേ​ര​ള​ത്തി​ലെ ജി​ല്ല​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തു​ന്ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറാ​ണ്​ ഇ​ത്. കേ​ര​ള ചാ​മ്പ്യ​ൻ​സ് ലീ​ഗി​െൻറ ജ​ഴ്‌​സി പ്ര​കാ​ശ​നം ദ​മ്മാം റോ​യ​ൽ മ​ല​ബാ​ർ റെ​സ്​​റ്റാ​റ​ൻ​റി​ൽ ന​ട​ന്നു. ച​ട​ങ്ങി​ൽ കെ.​പി. ശി​ഹാ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഷ​ഫീ​ഖ് ക​ട്ടു​പ്പാ​റ സ്വാ​ഗ​ത​വും യൂ​സ​ഫ് അ​ലി ന​ന്ദി​യും പ​റ​ഞ്ഞു. കേ​ര​ള ചാ​മ്പ്യ​ൻ​സ് ലീ​ഗ് സീ​സ​ൺ വ​ൺ ടൂ​ർ​ണ​മെൻറി​ൽ വി​വി​ധ ജി​ല്ല​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ളാ​യ അ​ന​ന്ത​പു​രി അ​റേ​ബ്യ​ൻ​സ്, ആ​ഷ​സ് കൊ​ല്ലം, യു​നൈ​റ്റ​ഡ് കൊ​ല്ലം, ആ​ല​പ്പി സ്​​റ്റാ​ഴ്​​സ്, കൊ​ച്ചി​ൻ ഹീ​റോ​സ്, സ്പാ​ർ​ട്ട​ൻ​സ് തൃ​ശൂ​ർ, റൈ​ഡേ​ഴ്‌​സ് പാ​ല​ക്കാ​ട്, അ​വ​ഞ്ചേ​ഴ്‌​സ് മ​ല​പ്പു​റം, റോ​യ​ൽ സ്‌​ട്രൈ​ക്കേ​ഴ്‌​സ് മ​ല​പ്പു​റം, റെ​യ്‌​ഞ്ചേ​ഴ്‌​സ് കാ​ലി​ക്ക​റ്റ്, അ​ൽ​ബ​സ്മ സോ​ൾ​ഡി​യേ​ഴ്‌​സ് ക​ണ്ണൂ​ർ, കെ.​എ​ൽ. 14 കാ​സ​റോ​ഡി​യ​ൻ​സ് എ​ന്നീ ടീ​മു​ക​ളു​ടെ പ്രാ​യോ​ജ​ക​രും ക്യാ​പ്റ്റ​ന്മാ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jerseykcl
Next Story