Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​നി​മ...

ത​നി​മ കേ​ര​ള​പ്പി​റ​വി ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ത​നി​മ കേ​ര​ള​പ്പി​റ​വി ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt

ത​നി​മ കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷ​ത്തി​ലെ വി​വി​ധ പ​രി​പാ​ടി​ക​ൾ

റി​യാ​ദ്​: ത​നി​മ ക​ലാ​സാം​സ്കാ​രി​ക വേ​ദി റി​യാ​ദ് റൗ​ദ, റ​ബു​അ ചാ​പ്റ്റ​റു​ക​ൾ സം​യു​ക്ത​മാ​യി 'എ​െൻറ കേ​ര​ളം സൗ​ഹൃ​ദ കേ​ര​ളം' എ​ന്ന ത​ല​ക്കെ​ട്ടി​ൽ കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. റൗ​ദ​യി​ലെ ഡ​യ​മ​ണ്ട് ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഇ.​വി. മ​ജീ​ദ് 'മ​ത​മേ​താ​യാ​ലും മ​നു​ഷ്യ​ൻ ന​ന്നാ​യാ​ൽ മ​തി' സ​ന്ദേ​ശം ഉ​യ​ർ​ത്തി മു​ഖ്യ​വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ലാ​മി​യ, ദി​ലീ​ന, ദാ​നി​യ എ​ന്നി​വ​രു​ടെ പ്രാ​ർ​ഥ​ന​ഗാ​ന​ത്തോ​ടെ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക്​ തു​ട​ക്കം കു​റി​ച്ചു.

അ​ൽ​ക റി​ച്ചു ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഡോ. ​ജോ​ബി​യും അ​ഷ്റ​ഫ് ന​രി​ക്കു​ന്നും ചേ​ർ​ന്ന് ഐ​സ് ബ്രേ​ക്കി​ങ് ഗെ​യിം ന​യി​ച്ചു. ഹ​രി ഒ​റ്റ​പ്പാ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ​ൻ കാ​രി​ച്ചാ​ൽ, ന​വാ​സ് ഒ​പ്പീ​സ്, ഡോ. ​ജോ​ബി അ​ഗ​സ്​​റ്റി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

രാ​ജ​ൻ കാ​ര​ച്ചാ​ലി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഹ​രി ഒ​റ്റ​പ്പാ​ലം, ഡോ. ​ജോ​ബി അ​ഗ​സ്​​റ്റി, ഫ​യാ​ദ്, റൈ​ജു മു​ത്വ​ലി​ബ്, ശ​ശി​ധ​ര​ൻ, ബ​ഷീ​ർ പാ​ണ​ക്കാ​ട്, അ​ഷ്റ​ഫ് ന​രി​ക്കു​ന്ന്, സ​ലീം ബാ​ബു, ഫ​ഹീം എ​ന്നി​വ​ർ വ​ഞ്ചി​പ്പാ​ട്ട് അ​വ​ത​രി​പ്പി​ച്ചു. നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ആ​ഘോ​ഷ​ത്തി​ന്​ മാ​റ്റു​കൂ​ട്ടി​യ ഫ​ണ്ണി ഗെ​യിം​സി​ന് ഷാ​ന​വാ​സ്, ഡോ. ​ജോ​ബി അ​ഗ​സ്​​റ്റി എ​ന്നി​വ​ർ നേ​തൃ​ത്വം വ​ഹി​ച്ചു. കു​രു​ന്നു​ക​ളു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും അ​ര​ങ്ങേ​റി. കു​ട്ടി​ക​ൾ വ​ര​ച്ച ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം ഒ​രു​ക്കി. ഷെ​സ്ഫ ഷി​ജു, ഷ​ഹ​ന ഷി​ജു, ല​മ​ഹ, ല​വ്സ, ഫാ​ത്തി​മ ലി​യ, റി​യാ ഫി​റോ​സ് എ​ന്നി​വ​ർ കൊ​യ്ത്തു​പാ​ട്ട്​ അ​വ​ത​രി​പ്പി​ച്ചു.

ഫു​ർ​ഖാ​ൻ സി​ദ്ദീ​ഖ്, ബ​സ്സാം ഇ​സ്ഹാ​ഖ്, ഹം​ദാ​ൻ അ​ബൂ​ബ​ക്ക​ർ, ആ​ബി​ദ് സി​നാ​ൻ എ​ന്നി​വ​ർ നാ​ട​ൻ പാ​ട്ട്​ ആ​ല​പി​ച്ചു. ഫാ​ത്തി​മ ഫ​ർ​ഹ സ​ജാ​ദ്, ജ​സി​ർ, സ​നീ​ൻ ജാ​സിം, ദാ​നി​യ ഇ​ഖ്‌​ബാ​ൽ എ​ന്നി​വ​ർ ഗാ​ന​വി​രു​ന്ന്​ ഒ​രു​ക്കി.

ലി​യ ഫാ​ത്തി​മ​യും കൂ​ട്ട​രു​ടെ​യും ലി​ന​റ്റ്, വി​ശാ​ലി​യ, ഇ​ശാ ശ​ഫീ​ഖ്​ എ​ന്നി​വ​രു​ടെ​യും ഡാ​ൻ​സ്​ അ​ര​ങ്ങേ​റി. മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള പാ​യ​സ മ​ത്സ​ര​ത്തി​ൽ ന​സ്‌​ല ആ​ദി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ജൈ​നി ഷാ​ജി​യും ലാ​മി​യ ഫ​ഹീ​മും നേ​ടി. കേ​ര​ള​ത്തി​െൻറ ക​ല-​സാം​സ്കാ​രി​ക സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ലൂ​ടെ ക​ണ്ണോ​ടി​ക്കു​ന്ന വി​ധ​ത്തി​ൽ ഓ​ഡി​യോ വി​ഡി​യോ ക്വി​സ് മ​ത്സ​രം ഗ്രൂ​പ്പു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ന്നു. സ​ലിം ബാ​ബു ക്വി​സി​ന് നേ​തൃ​ത്വം ന​ല്‍കി. ഹ​രി ഒ​റ്റ​പ്പാ​ലം സ​ഹാ​യി​യാ​യി. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ സി​ദ്ദി​ഖ് ബി​ൻ ജ​മാ​ൽ, സ​ലീം മാ​ഹി, ബ​ഷീ​ർ രാ​മ​പു​രം, ഹ​രി ഒ​റ്റ​പ്പാ​ലം, സി​ദ്ദീ​ഖ് ആ​ലു​വ, ജ​ഹാ​ൻ​ഗീ​ർ മു​സ്ത​ഫ, അ​ൽ​ക റി​ച്ചു, റൈ​ജു മു​ത്വ​ലി​ബ് എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്​​തു.

ഷാ​ന​വാ​സ്, ബു​ഷ​റ ഹ​നീ​ഫ്, കൗ​ല​ത്ത് അ​ബൂ​ബ​ക്ക​ർ, മി​നി സ​ലീം ബാ​ബു, റൈ​ജു മു​ത്വ​ലി​ബ്‌, ഷ​രീ​ഫ്, റ​ഷീ​ഖ ഇ​സ്ഹാ​ഖ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. ഫാ​ത്തി​മ സ​കീ​ർ ഹു​സൈ​ൻ അ​വ​താ​ര​ക​യാ​യി. ബ​ഷീ​ർ പാ​ണ​ക്കാ​ട് സ്വാ​ഗ​ത​വും ഷ​ഫീ​ന സി​ദ്ദീ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala day
News Summary - Kerala birth was celebrated
Next Story