Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘കേ​ളി​ദി​നം 2023’...

‘കേ​ളി​ദി​നം 2023’ ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
‘കേ​ളി​ദി​നം 2023’ ആ​ഘോ​ഷി​ച്ചു
cancel
camera_alt

‘കേ​ളി​ദി​നം 2023’ സാം​സ്കാ​രി​ക സ​മ്മേ​ള​നം ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 22ാം വാ​ർ​ഷി​കം ‘കേ​ളി​ദി​നം 2023’ വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. റി​യാ​ദ്​ അ​ൽ​ഹൈ​റി​ലെ ഉ​വൈ​ദ ഫാം ​ഹൗ​സി​ൽ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ സെ​ബി​ൻ ഇ​ഖ്ബാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാം​സ്കാ​രി​ക സ​മ്മേ​ള​നം ലോ​ക​കേ​ര​ള സ​ഭ പ്ര​തി​നി​ധി​യും കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി​യു​മാ​യ കെ.​പി.​എം. സാ​ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഒ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, സ​ത്താ​ർ കാ​യം​കു​ളം, കേ​ര​ള കോ​ൺ​ഗ്ര​സ് മാ​ണി വി​ഭാ​ഗം വൈ​സ് പ്ര​സി​ഡ​ന്റ്​ ബോ​ണി, ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം പ്ര​സി​ഡ​ൻ​റ്​ ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, ഖ​സീം പ്ര​വാ​സി സം​ഘം സെ​ക്ര​ട്ട​റി പ​ർ​വേ​സ്​ ത​ല​ശ്ശേ​രി, നു​സ്‌​കി മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ മു​ജീ​ബ്, എ​സ്.​ടി.​സി ഡേ​റ്റ സെ​ന്റ​ർ ഡ​യ​റ​ക്ട​ർ നി​ബി​ൽ സി​റാ​ജ്, മാ​നേ​ജ​ർ നി​ഷാ​ദ് ആ​ലം​കോ​ട്, ജോ​സ്കോ പൈ​പ്സ് എം.​ഡി ബാ​ബു വ​ഞ്ച​പ്പു​ര, ലീ​ഗ​ൽ അ​ഡ്വൈ​സ​ർ ജ​മാ​ൽ ഫൈ​സ​ൽ ഖ​ഹ്ത്താ​നി, ടി.​എ​സ്.​ടി മെ​റ്റ​ൽ ഇ​ൻ​ഡ​സ്ട്രി എം.​ഡി മ​ധു​സൂ​ദ​ന​ൻ പ​ട്ടാ​ന്നൂ​ർ, അ​ൽ ഹി​മാം കോ​ൺ​ട്രാ​ക്റ്റി​ങ്​ ക​മ്പ​നി എം.​ഡി സ​ജീ​വ് മ​ത്താ​യി, എ​ഴു​ത്തു​കാ​രി സ​ബീ​ന എം. ​സാ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം സ്വാ​ഗ​ത​വും സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ സു​നി​ൽ കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

‘കേ​ളി’​യും കു​ടും​ബ​വേ​ദി അം​ഗ​ങ്ങ​ളും കു​ട്ടി​ക​ളും അ​വ​ത​രി​പ്പി​ച്ച നാ​ട​കം, നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, സം​ഗീ​ത ശി​ൽ​പം, ഒ​പ്പ​ന, കൈ​കൊ​ട്ടി​ക്ക​ളി, നാ​ട​ൻ​പാ​ട്ടു​ക​ൾ, വി​പ്ല​വ ഗാ​ന​ങ്ങ​ൾ, ക​ഥാ​പ്ര​സം​ഗം, ഓ​ട്ട​ന്തു​ള്ള​ൽ, ചാ​ക്യാ​ർ​കൂ​ത്ത്, തെ​യ്യം തു​ട​ങ്ങി വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച പ്ര​തി​ഭ​ക​ൾ​ക്ക് കേ​ളി സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ൾ, കു​ടും​ബ​വേ​ദി സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ഉ​പ​ഹാ​രം കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebretionKellyCultural Centre22nd anniversary
News Summary - Kelly Cultural Centre 22nd anniversary celebretion
Next Story