Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ളി അ​സീ​സി​യ ഏ​രി​യ...

കേ​ളി അ​സീ​സി​യ ഏ​രി​യ സ​മ്മേ​ള​ന ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
കേ​ളി അ​സീ​സി​യ ഏ​രി​യ സ​മ്മേ​ള​ന ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
cancel
camera_alt

കേ​ളി അ​സീ​സി​യ ഏ​രി​യ സ​മ്മേ​ള​ന ലോ​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങ്

Listen to this Article

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 11ാമ​ത് കേ​ന്ദ്ര സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന ആ​റാ​മ​ത് അ​സീ​സി​യ ഏ​രി​യ സ​മ്മേ​ള​ന​ത്തി​ന്റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. അ​സീ​സി​യ മ​നാ​ഹ് യൂ​നി​റ്റ് പ​രി​ധി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​മ്മേ​ള​ന സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ റ​ഫീ​ഖ് അ​രി​പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ഹ​സ​ൻ പു​ന്ന​യൂ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സ​മ്മേ​ള​ന സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ഷാ​ജി റ​സാ​ഖ് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്​​തു. ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ല​ജീ​ഷ്, സു​ഭാ​ഷ് എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഏ​രി​യ സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യി റി​യാ​ദി​ലെ പ്ര​മു​ഖ ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ജൂ​ലൈ 14ന് ​ഏ​ക​ദി​ന സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ്, 22ന് ​ആ​നു​കാ​ലി​ക വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ, പ്ര​വാ​സി​ക​ൾ​ക്കാ​യി നോ​ർ​ക്ക ര​ജി​സ്ട്രേ​ഷ​ൻ എ​ന്നി​വ ന​ട​ത്തു​മെ​ന്നും സ​മ്മേ​ള​ന സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഏ​രി​യ ആ​ക്ടി​ങ് സെ​ക്ര​ട്ട​റി സു​ധീ​ർ സ്വാ​ഗ​ത​വും ജോ. ​ക​ൺ​വീ​ന​ർ ല​ജീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:logo released
Next Story