Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേളി ഹുത്ത ബനീതമീം യൂനിറ്റ്​ രൂപവത്​കരിച്ചു 

text_fields
bookmark_border
റിയാദ്: കേളി കലാസാംസ്​കാരിക വേദിയുടെ 76ാമത് യുനിറ്റ്​ അൽഖർജ് ഏരിയക്ക്​ കീഴിൽ ഹുത്ത തമീമിൽ രൂപവത്​കരിച്ചു. രൂപവത്​കരണ യോഗത്തിൽ  ധനഞ്ജയൻ അധ്യക്ഷത വഹിച്ചു. 
കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം റഫീഖ് പാലത്ത് ഉദ്​ഘാടനം ചെയ്തു. വൈസ്​ പ്രസിഡൻറ്​ മെഹ്റൂഫ് പൊന്ന്യം സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. 
ചടങ്ങിൽ ഏരിയ രക്ഷാധികാരി കൺവീനർ ടി.ജി ജോസഫ്, ഏരിയ പ്രസിഡൻറ് ഗോപാലൻ, കേന്ദ്ര സാംസ്​കാരിക വിഭാഗം ചെയർമാൻ സിയാദ് മണ്ണഞ്ചേരി, ഏരിയ കമ്മിറ്റി അംഗങ്ങളായ പ്രദീപ് കൊട്ടാരത്തിൽ, ബാലു വേങ്ങേരി, സി.കെ രാജു, ജയൻ പെരുനാട്, മോഹനൻ, മൻസൂർ, അജിത്, ഹംസ, മണികണ്ഠൻ, രാജമണി, ഡേവിഡ് എന്നിവർ സംസാരിച്ചു. 
ഏരിയ ഏരിയ ആക്ടിങ് സെക്രട്ടറി രാജൻ പള്ളിത്തടം സ്വാഗതവും യൂനിറ്റ് സെക്രട്ടറി റഹീം നന്ദിയും പറഞ്ഞു.
 13 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു.  ഭാരവാഹികൾ: ധനഞ്ജയൻ (പ്രസി), റഹീം (സെക്ര), ബൈജു (ട്രഷ).
 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - keli unit formed-saudi arabia-gulfnews
Next Story