Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ളി ഉ​മ്മു​ൽ ഹ​മാം...

കേ​ളി ഉ​മ്മു​ൽ ഹ​മാം ഏ​രി​യ സ​മ്മേ​ള​ന ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
കേ​ളി ഉ​മ്മു​ൽ ഹ​മാം ഏ​രി​യ സ​മ്മേ​ള​ന ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
cancel
camera_alt

കേ​ളി ഉ​മ്മു​ൽ ഹ​മാം ഏ​രി​യ സ​മ്മേ​ള​ന ലോ​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങ്

Listen to this Article

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 11ാമ​ത് കേ​ന്ദ്ര സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന അ​ഞ്ചാ​മ​ത് ഉ​മ്മു​ൽ ഹ​മാം ഏ​രി​യ സ​മ്മേ​ള​ന​ത്തി​ന്റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്‌​തു. ഉ​മ്മു​ൽ ഹ​മാ​മി​ൽ ന​ട​ന്ന പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ സ​മ്മേ​ള​ന സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ക​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി പി.​പി. ഷാ​ജു പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ഏ​രി​യ ട്ര​ഷ​റ​ർ നൗ​ഫ​ൽ സി​ദ്ദി​ഖ്, ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം ച​ന്ദു​ചൂ​ഡ​ൻ, അ​ബ്ദു​ൽ ക​രീം, സം​ഘാ​ട​ക സ​മി​തി ജോ​യ​ന്റ് ക​ൺ​വീ​ന​ർ മ​ൻ​സൂ​ർ തു​ട​ങ്ങി സം​ഘാ​ട​ക സ​മി​തി അം​ഗ​ങ്ങ​ളും കേ​ളി ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

ഉ​മ്മു​ൽ ഹ​മാം സൗ​ത്ത് യൂ​നി​റ്റ് സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ക​രീം ആ​ണ് ലോ​ഗോ ഡി​സൈ​ൻ ചെ​യ്ത​ത്. സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യി സെ​മി​നാ​റു​ക​ൾ, വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ​ഠ​ന​ക്ലാ​സു​ക​ൾ, നോ​ർ​ക്ക കാ​ർ​ഡ് വി​ത​ര​ണം എ​ന്നി​വ​യു​മു​ണ്ടാ​കും. എ​ട്ട് ടീ​മു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ഏ​ക​ദി​ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റും ന​ട​ത്തി. സ​മ്മേ​ള​നം ആ​ഗ​സ്റ്റ് അ​ഞ്ചി​ന് ഉ​മ്മു​ൽ ഹ​മാം ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന ജ്യോ​തി പ്ര​കാ​ശി​ന്റെ പേ​രി​ലു​ള്ള ന​ഗ​റി​ൽ ന​ട​ക്കും. ഏ​രി​യ പ്ര​സി​ഡ​ന്റ് ബി​ജു സ്വാ​ഗ​ത​വും സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ പി. ​സു​രേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LogoKeli Ummul Hammam Area Conference
News Summary - Keli Ummul Hammam Area Conference Logo published
Next Story