Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ളി റൗ​ദ ഏ​രി​യ...

കേ​ളി റൗ​ദ ഏ​രി​യ എ.​കെ.​ജി-​ ഇ.​എം.​എ​സ് അ​നു​സ്‌​മ​ര​ണം

text_fields
bookmark_border
കേ​ളി റൗ​ദ ഏ​രി​യ എ.​കെ.​ജി-​ ഇ.​എം.​എ​സ് അ​നു​സ്‌​മ​ര​ണം
cancel
camera_alt

കേ​ളി റൗ​ദ ഏ​രി​യ സം​ഘ​ടി​പ്പി​ച്ച എ.​കെ.​ജി-​ഇ.​എം.​എ​സ്  അ​നു​സ്‌​മ​ര​ണത്തിൽ റൗ​ദ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം

സു​രേ​ഷ്‌ ലാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി റൗ​ദ ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ എ.​കെ.​ജി-​ഇ.​എം.​എ​സ് അ​നു​സ്‌​മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. റൗ​ദ ര​ക്ഷാ​ധി​കാ​രി അം​ഗം ഉ​ല്ലാ​സ് ഇ​ട​തി​രി​ഞ്ഞി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​ർ ജോ​ഷി പെ​രി​ഞ്ഞ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​സീം ഏ​രി​യ സെ​ക്ര​ട്ട​റി സ​ജീ​വ് അ​നു​സ്മ​ര​ണ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. റൗ​ദ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സു​രേ​ഷ്‌ ലാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​അ​റ​ദ് യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ സ​ഫ​റു​ദ്ദീ​ൻ, സാം​സ്കാ​രി​ക ക​മ്മി​റ്റി അം​ഗം വി​നോ​ദ്, ന​സീം ഏ​രി​യ ക​മ്മി​റ്റി​യം​ഗം നി​ബു വ​ർ​ഗീ​സ്, ഗു​ർ​ണാ​ത്ത യൂ​നി​റ്റ് അം​ഗം ബി​നീ​ഷ്, റൗ​ദ ഏ​രി​യ ക​മ്മി​റ്റി അം​ഗം പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. റൗ​ദ ഏ​രി​യ സെ​ക്ര​ട്ട​റി ബി​ജി തോ​മ​സ് സ്വാ​ഗ​ത​വും മ​അ​റ​ദ് യൂ​നി​റ്റ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്‌ നൗ​ഫ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EMSAKG
News Summary - Keli Rauda Area AKG-EMS obituary
Next Story