Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേ​ളി ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​ര​വി​ജ​യി​ക​ൾ

text_fields
bookmark_border
പി. ​യാ​സ​ർ, ജി​തി​ൻ ശ്രീ​റാം, ന​വ്യ സിം​നേ​ഷ്
cancel
camera_alt

പി. ​യാ​സ​ർ, ജി​തി​ൻ ശ്രീ​റാം, ന​വ്യ സിം​നേ​ഷ്

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക​വേ​ദി​യു​ടെ കേ​ന്ദ്ര സാം​സ്കാ​രി​ക ക​മ്മി​റ്റി​യും സൈ​ബ​ർ വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി കേ​ര​ള​പ്പി​റ​വി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ‘ന​വ​കേ​ര​ളം - കേ​ര​ള ച​രി​ത്രം’ ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

ലോ​ക​ത്തി​െൻറ വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്ന് 152 പേ​ർ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം മ​ല​പ്പു​റം മൊ​റ​യൂ​ർ സ്വ​ദേ​ശി പി. ​യാ​സ​റും ര​ണ്ടാം സ്ഥാ​നം തി​രു​വ​ന​ന്ത​പു​രം അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി ജി​തി​ൻ ശ്രീ​റാ​മും മൂ​ന്നാം സ്ഥാ​നം ക​ണ്ണൂ​ർ സ്വ​ദേ​ശി​നി ന​വ്യ സിം​നേ​ഷും ക​ര​സ്ഥ​മാ​ക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Keli Online Quiz Contest Winners
Next Story