Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ളി മെ​ഗാ...

കേ​ളി മെ​ഗാ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ്; ഫി​ക്സ​ച​ർ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
കേ​ളി മെ​ഗാ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ്; ഫി​ക്സ​ച​ർ പ്ര​കാ​ശ​നം ചെ​യ്തു
cancel
camera_alt

കേ​ളി മെ​ഗാ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് ഫി​ക്സ്ച​ർ പ്ര​കാ​ശ​നം ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, സു​രേ​ഷ്

ക​ണ്ണ​പു​ര​ത്തി​ന് ന​ൽ​കി നി​ർ​വ​ഹി​ക്കു​ന്നു

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ഥ​മ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ന്റെ ഫി​ക്സ്ച​ർ പ്ര​കാ​ശ​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്റും ടൂ​ർ​ണ​മെ​ന്റ് ക​ൺ​വീ​ന​റു​മാ​യ ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട് സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​ര​ത്തി​ന് ഫി​ക്സ്ച​ർ ന​ൽ​കി പ്ര​കാ​ശ​ന ക​ർ​മം നി​ർ​വ​ഹി​ച്ചു. ബ​ത്ഹ അ​ൽ-​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ ടൂ​ർ​ണ​മെ​ന്റ് സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​പോ​ർ​ട്‌​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജ​വാ​ദ് പ​രി​യാ​ട്ട് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ടൂ​ർ​ണ​മെ​ന്റ് ടെ​ക്‌​നി​ക്ക​ൽ ക​ൺ​വീ​ന​ർ ഷ​റ​ഫു​ദ്ദീ​ൻ ടൂ​ർ​ണ​മെ​ന്റ് ന​ട​ത്തി​പ്പ് വി​ശ​ദീ​ക​രി​ച്ചു. നി​യ​മാ​വ​ലി​യെ കു​റി​ച്ച് ടീം ​കോ​ഓ​ഡി​നേ​റ്റ​ർ രാ​ജേ​ഷ് ചാ​ലി​യാ​ർ, ടീം ​ഗ്രൂ​പ്പി​നെ കു​റി​ച്ച് ടെ​ക്‌​നി​ക്ക​ൽ ക​മ്മി​റ്റി അം​ഗം മ​ൻ​സൂ​ർ മ​തി​ല​ക​വും വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ടീം ​അം​ഗ​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് രാ​ജേ​ഷ് ചാ​ലി​യാ​ർ മ​റു​പ​ടി ന​ൽ​കി.

ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഷ​മീ​ർ കു​ന്നു​മ്മ​ൽ, സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, ജോ​യ​ന്റ് സെ​ക്ര​ട്ട​റി മ​ധു ബാ​ലു​ശ്ശേ​രി, വൈ​സ് പ്ര​സി​ഡ​ന്റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഹു​സൈ​ൻ മ​ണ​ക്കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നി​ന് സു​ലൈ കെ.​സി.​എ-​എം.​സി.​എ സ്റ്റേ​ഡി​യ​ത്തി​ൽ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​മെ​ന്നും ര​ണ്ടു മാ​സ​ത്തോ​ളം നീ​ണ്ടു​നി​ൽ​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ റി​യാ​ദി​ലെ 24 ടീ​മു​ക​ൾ മാ​റ്റു​ര​ക്കു​മെ​ന്നും ഡി​സം​ബ​ർ അ​വ​സാ​ന​വാ​ര​ത്തോ​ടെ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ മു​ജീ​ബ് മ​മ്പാ​ട് സ്വാ​ഗ​ത​വും സ്‌​പോ​ർ​ട്‌​സ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഹ​സ്സ​ൻ പു​ന്ന​യൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cricket Tournament
News Summary - Kelly Mega Cricket Tournament; Fixture published
Next Story