Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ളി മ​ല​സ് ഏ​രി​യ...

കേ​ളി മ​ല​സ് ഏ​രി​യ ഫു​ട്‍ബാ​ൾ പ്ര​വ​ച​ന മ​ത്സ​രം: സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
കേ​ളി മ​ല​സ് ഏ​രി​യ ഫു​ട്‍ബാ​ൾ പ്ര​വ​ച​ന മ​ത്സ​രം: സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
cancel
camera_alt

കേ​ളി മ​ല​സ് ഏ​രി​യ ഫു​ട്‍ബാ​ൾ പ്ര​വ​ച​ന മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം നേ​ടി​യ മു​ഹ​മ്മ​ദ് കാ​ഹി​മി​ന് കേ​ളി മു​ഖ്യ ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​ർ കെ.​പി.​എം. സാ​ദി​ഖ് സ​മ്മാ​നം ന​ൽ​കു​ന്നു

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി മ​ല​സ് ഏ​രി​യ സ്പോ​ർ​ട്സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കോ​പ്പ അ​മേ​രി​ക്ക - യൂ​റോ ക​പ്പ് പ്ര​വ​ച​ന മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. മ​ല​സി​ലെ അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ജ​വാ​ദ് പ​രി​യാ​ട്ട്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൗ​ദി അ​റേ​ബ്യ​യു​ടെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ നി​ന്നു​മാ​യി 500ഓ​ളം പേ​ർ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ശ​രി​യാ​യ പ്ര​വ​ച​ന​ങ്ങ​ൾ ന​ട​ത്തി​യ മൂ​ന്ന് പേ​രി​ൽ നി​ന്നും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ്​ വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

മു​ഹ​മ്മ​ദ് കാ​ഹിം, കെ. ​പ്ര​കാ​ശ​ൻ, സാ​നു ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തി​ന് അ​ർ​ഹ​രാ​യി. ഒ​മ്പ​ത്​ പേ​ർ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും നേ​ടി. ലു​ലു ഹൈ​പ​ർ​മാ​ർ​ക്ക​റ്റും ഫോ​ക്ക​സ് ലൈ​ൻ ഷി​പ്പി​ങ്​ ക​മ്പ​നി​യും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി സ​മി​തി ക​ൺ​വീ​ന​ർ കെ.​പി.​എം. സാ​ദി​ഖ്, സ​മി​തി അം​ഗ​ങ്ങ​ളാ​യ സ​തീ​ഷ് കു​മാ​ർ, ഗോ​പി​നാ​ഥ് വേ​ങ്ങ​ര, ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ടി.​ആ​ർ. സു​ബ്ര​ഹ്​​മ​ണ്യ​ൻ, സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗം ഷെ​മീ​ർ കു​ന്നു​മ്മ​ൽ, സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ന​സീ​ർ മു​ള്ളൂ​ക്ക​ര, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, മ​ല​സ് ര​ക്ഷാ​ധി​കാ​രി ആ​ക്ടി​ങ് ക​ൺ​വീ​ന​ർ ഫി​റോ​സ് ത​യ്യി​ൽ, ഏ​രി​യാ സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ, ഏ​രി​യാ സ്പോ​ർ​ട്സ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ അ​ബ്​​ദു​ൽ ക​രീം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഏ​രി​യ ജീ​വ​കാ​രു​ണ്യ ക​മ്മി​റ്റി ക​ൺ​വീ​ന​ർ സു​ജി​ത് സ്വാ​ഗ​ത​വും ഏ​രി​യ ട്ര​ഷ​റ​ർ സ​ജി​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FootballRiyadhKeli Malas Area
News Summary - Keli Malas Area Football Prediction Match: Prizes Distributed
Next Story