Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ളി കു​ടും​ബ​വേ​ദി...

കേ​ളി കു​ടും​ബ​വേ​ദി സ​മ്മേ​ള​ന ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
കേ​ളി കു​ടും​ബ​വേ​ദി സ​മ്മേ​ള​ന ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
cancel
camera_alt

 കേ​ളി കു​ടും​ബ​വേ​ദി​യു​ടെ ര​ണ്ടാം സ​മ്മേ​ള​ന​ത്തി​െൻറ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്​​ത​പ്പോ​ൾ

Listen to this Article

റി​യാ​ദ്: കേ​ളി കു​ടും​ബ​വേ​ദി​യു​ടെ ര​ണ്ടാം സ​മ്മേ​ള​ന​ത്തി​െൻറ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്​​തു. ഫെ​ബ്രു​വ​രി ആ​റി​ന് ന​ട​ക്കു​ന്ന പ്ര​ധാ​ന സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ്ര​മു​ഖ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു. മ​ല​സ് സ​ൺ​ലൈ​റ്റ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​പേ​ഴ്‌​സ​ൺ വി.​കെ. ഷ​ഹീ​ബ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ളി ര​ക്ഷാ​ധി​കാ​രി ആ​ക്ടി​ങ് സെ​ക്ര​ട്ട​റി സീ​ബാ കൂ​വോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്​​തു. കു​ടും​ബ​വേ​ദി ജോ​യി​ൻ​റ്​ സെ​ക്ര​ട്ട​റി സി​ജി​ൻ കൂ​വ​ള്ളൂ​രാ​ണ്​ ലോ​ഗോ ഡി​സൈ​ൻ ചെ​യ്​​ത​ത്.​മു​ൻ എം.​എ​ൽ.​എ​യും സി.​പി.​ഐ.​എം നേ​താ​വു​മാ​യി​രു​ന്ന കാ​ന​ത്തി​ൽ ജ​മീ​ല​യു​ടെ നാ​മ​ധേ​യ​ത്തി​ലു​ള്ള ന​ഗ​റി​ൽ (കാ​ന​ത്തി​ൽ ജ​മീ​ല ന​ഗ​ർ) വെ​ച്ചാ​ണ് ഫെ​ബ്രു​വ​രി ആ​റി​ന് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. ദ​മ്മാം ന​വോ​ദ​യ കു​ടും​ബ​വേ​ദി മു​ൻ സെ​ക്ര​ട്ട​റി ഉ​മേ​ഷ് ക​ള​രി​ക്ക​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.​കു​ടും​ബ​വേ​ദി ജോ​യി​ൻ​റ്​ സെ​ക്ര​ട്ട​റി ഗീ​താ ജ​യ​രാ​ജ് ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഫി​റോ​ഷ് ത​യ്യി​ൽ, ആ​ക്ടി​ങ് സെ​ക്ര​ട്ട​റി മ​ധു ബാ​ലു​ശ്ശേ​രി, കു​ടും​ബ​വേ​ദി പ്ര​സി​ഡ​ൻ​റ്​ പ്രി​യ വി​നോ​ദ്, ട്ര​ഷ​റ​ർ ശ്രീ​ഷാ സു​കേ​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.​സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ജ​യ​കു​മാ​ർ പു​ഴ​ക്ക​ൽ സ്വാ​ഗ​ത​വും, കു​ടും​ബ​വേ​ദി വൈ​സ് പ്ര​സി​ഡ​ൻ​റ്​ സു​കേ​ഷ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi NewsLogo releasedKeli Kudumbavedigulf news malayalam
News Summary - Keli Kudumbavedi Conference logo released
Next Story