Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ളി യാ​ത്ര​യ​യ​പ്പ്...

കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

കേ​ളി യൂ​നി​റ്റി‍െൻറ അ​നി​രു​ദ്ധ​നു​ള്ള ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി ഹാ​ഷിം കൈ​മാ​റു​ന്നു

റി​യാ​ദ് : 21 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ൽ പോ​കു​ന്ന കേ​ളി സു​ലൈ ഏ​രി​യ​യി​ലെ സു​ർ​ത്താ ത​വാ​രി യൂ​നി​റ്റ് അം​ഗം ബി ​അ​നി​രു​ദ്ധ​ന് യൂ​നി​റ്റി‍െൻറ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

കേ​ളി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടി​രു​ന്ന അ​നി​രു​ദ്ധ​ൻ, ക​ഴി​ഞ്ഞ 21 വ​ർ​ഷ​മാ​യി സു​ലൈ​യി​ലെ ഡി.​എ​ൻ.​സി. ക​മ്പ​നി​യി​ൽ വെ​ൽ​ഡ​ർ ആ​യി ജോ​ലി ചെ​യ്​​തു​വ​രു​ക​യാ​യി​രു​ന്നു. കൊ​ല്ലം ജി​ല്ല​യി​ലെ ക​രു​നാ​ഗ​പ്പ​ള്ളി പാ​വു​മ്പ സ്വ​ദേ​ശി ആ​ണ്. യൂ​നി​റ്റ് പ​രി​ധി​യി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ യൂ​നി​റ്റ് ട്ര​ഷ​റ​ർ റി​ജേ​ഷ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

യൂ​നി​റ്റ് സെ​ക്ര​ട്ട​റി ഹാ​ഷിം സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി ബോ​ബി മാ​ത്യു, ഏ​രി​യ ട്ര​ഷ​റ​ർ അ​നി​രു​ദ്ധ​ൻ കൊ​ട്ടോ​ടി, അ​ർ​ഷി​ദ് കൂ​വ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. അ​നി​രു​ദ്ധ​നു​ള്ള യൂ​നി​റ്റി‍െൻറ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി ഹാ​ഷിം സ​മ്മാ​നി​ച്ചു. യാ​ത്ര​യ​യ​പ്പി​ന് അ​നി​രു​ദ്ധ​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kelifarewell
News Summary - Keli-farewell
Next Story