കേളി കുടുംബവേദി റമദാൻ സംഗമം
text_fieldsറിയാദ്: കേളി കുടുംബവേദി റമദാൻ സംഗമം സംഘടിപ്പിച്ചു. 500ലധികം പേർ പങ്കെടുത്തു.
സംഘാടക സമിതി അംഗങ്ങളായ സീബ കൂവോട്, പ്രിയ വിനോദ്, ശ്രീഷ സുകേഷ്, ഫസീല നസീർ, സീന സെബിൻ, ദീപ ജയകുമാർ, ഗീത ജയരാജ്, ദീപ വാസുദേവ്, വി.എസ്. സജീന, സന്ധ്യാരാജ്, അഞ്ജു സുജിത്, വിജില ബിജു, ജിജിത രജീഷ്, ലീന കൊടിയത്ത്, ഡോ. നജീന, ലക്ഷ്മിപ്രിയ, സുനിൽ, നസീർ, സെബിൻ, സിജിൻ, ജയരാജ്, അനിരുദ്ധൻ, സുജിത്, രജീഷ്, സുനിൽ, സുകേഷ്, വിനോദ് എന്നിവർ നേതൃത്വം നൽകി.
കേളി രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി കെ.പി.എം. സാദിഖ്, ആക്ടിങ് സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ, പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത്, സെക്രട്ടേറിയറ്റ് മെംബർ ഷമീർ കുന്നുമ്മൽ, വളന്റിയർ ക്യാപ്റ്റൻ ഹുസൈൻ മണക്കാട്, സൈബർ വിങ് ചെയർമാൻ ബിജു തായമ്പത്ത് എന്നിവർ സംഗമത്തിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

