Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ളി കെ.​പി.​എ.​സി....

കേ​ളി കെ.​പി.​എ.​സി. ല​ളി​ത അ​നു​ശോ​ച​ന യോ​ഗം

text_fields
bookmark_border
കേ​ളി കെ.​പി.​എ.​സി. ല​ളി​ത അ​നു​ശോ​ച​ന യോ​ഗം
cancel
camera_alt

കേ​ളി സം​ഘ​ടി​പ്പി​ച്ച കെ.​പി.​എ.​സി ല​ളി​ത അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ ടി.​ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

റി​യാ​ദ്: ന​ടി കെ.​പി.​എ.​സി. ല​ളി​ത​യു​ടെ നി​ര്യാ​ണ​ത്തി​ൽ കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​നു​ശോ​ചി​ച്ചു. ബ​ത്ഹ അ​പ്പോ​ളോ ഡി​മോ​റ ഹാ​ളി​ൽ ന​ട​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ വി​നോ​ദ് ബ​ത്ഹ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാം​സ്‌​കാ​രി​ക ക​മ്മി​റ്റി അം​ഗം സു​രേ​ഷ് ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാം​സ്‌​കാ​രി​ക ക​മ്മി​റ്റി ജോ​യ​ന്‍റ്​ ക​ൺ​വീ​ന​ർ വി​ന​യ​ൻ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

ആ​ക്ടി​ങ്​ സെ​ക്ര​ട്ട​റി ടി.​ആ​ർ. സു​ബ്ര​ഹ്‌​മ​ണ്യ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ് ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. സാം​സ്‌​കാ​രി​ക ക​മ്മി​റ്റി അം​ഗം ഷാ​ജി റ​സാ​ഖ് സ്വാ​ഗ​ത​വും ക​മ്മി​റ്റി അം​ഗം കൊ​മ്പ​ൻ മൂ​സ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Keli
Next Story