Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേളി മജ്മഅയിൽ ഓണാഘോഷം...

കേളി മജ്മഅയിൽ ഓണാഘോഷം സംഘടിപ്പിച്ചു

text_fields
bookmark_border
കേളി മജ്മഅയിൽ ഓണാഘോഷം സംഘടിപ്പിച്ചു
cancel
camera_alt

കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി മ​ജ്മ​അ യൂ​നി​റ്റ് ഓ​ണാ​ഘോ​ഷം കു​ടും​ബ വേ​ദി സെ​ക്ര​ട്ട​റി സീ​ബ കൂ​വോ​ട്

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്​: കേ​ര​ളീ​യ​ത്ത​നി​മ വി​ളി​ച്ച​റി​യി​ച്ച വി​വി​ധ മ​ത്സ​ര​യി​ന​ങ്ങ​ളും ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണ​സ​ദ്യ​യു​മൊ​രു​ക്കി കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി മ​ജ്മ​അ യൂ​നി​റ്റ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

മ​ജ്മ​അ​യി​ലെ വി​ശ്ര​മ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​െൻറ ഭാ​ഗ​മാ​യ സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം കേ​ളി കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി സീ​ബ കൂ​വോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ ക​മ്മി​റ്റി അം​ഗം ഡോ. ​പ്ര​വീ​ൺ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ പ്ര​തീ​ഷ് പു​ഷ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ളി ആ​ക്ടി​ങ് ട്ര​ഷ​റ​ർ സെ​ബി​ൻ ഇ​ക്ബാ​ൽ, ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​സു​നി​ൽ, ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​ർ ഉ​മ​ർ, ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ജ​വാ​ദ്, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഫി​റോ​സ്, ഏ​രി​യ ട്ര​ഷ​റ​ർ സ​ജി​ത്ത് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. യൂ​നി​റ്റ് സെ​ക്ര​ട്ട​റി ന​സീം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ര​തീ​ഷ് രാ​ജേ​ഷ് ചാ​ലി​യാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു. യൂ​നി​റ്റി​ലെ അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Keli
News Summary - Keli conducted onam celebration
Next Story