Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ഉമർ പണിക്കരവീട്ടിലിന് കേളിയുടെ യാത്രയയപ്പ്

text_fields
bookmark_border
പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ഉമർ പണിക്കരവീട്ടിലിന് കേളിയുടെ യാത്രയയപ്പ്
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന ഉ​മ​ർ പ​ണി​ക്ക​ര​വീ​ട്ടി​ലി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

റിയാദ്: 31 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ഒലയ്യ ഏരിയ സുലൈമാനിയ യൂനിറ്റ് അംഗം ഉമർ പണിക്കരവീട്ടിലിന് യൂനിറ്റിെൻറ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. മലപ്പുറം എടപ്പാൾ സ്വദേശിയായ അദ്ദേഹം കഴിഞ്ഞ 33 വർഷമായി റിയാദിലെ സുലൈമാനിയയിൽ ഒരു തയ്യൽ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു.

സുലൈമാനിയ മലസ് റസ്റ്റാറൻറിൽ നടന്ന ചടങ്ങിൽ യൂനിറ്റ് ജോ.ട്രഷറർ റഷീദ് അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടേറിയറ്റ് അംഗം നസീർ മുള്ളൂർക്കര, ഒലയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറി ജവാദ് പരിയാട്ട്, ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട് ചാലി, പ്രസിഡൻറ് റിയാസ് പള്ളാട്ട്, ജോ. സെക്രട്ടറി മുരളീകൃഷ്ണൻ, യൂനിറ്റ് അംഗം ത്വയ്യിബ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ യൂനിറ്റിെൻറ ഉപഹാരം യൂനിറ്റ് സെക്രട്ടറി ഷാനവാസ് ഉമ്മർ പണിക്കരവീട്ടിലിന് കൈമാറി. സെക്രട്ടറി ഷാനവാസ് സ്വാഗതവും ഉമർ പണിക്കരവീട്ടിൽ നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Keli bids farewell to Umar Panikarveettil as he concludes his expatriate life
Next Story