Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി.​കെ സാ​ജ​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
വി.​കെ സാ​ജ​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel

റി​യാ​ദ്: മൂ​ന്ന​ര പ​തി​റ്റ​ണ്ട​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കൊ​ല്ലം ജി​ല്ല​യി​ലെ കു​ണ്ട​റ സ്വ​ദേ​ശി​യാ​യ വി.​കെ സാ​ജ​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

റി​യാ​ദി​ലെ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ സ്റ്റോ​ർ കീ​പ്പ​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു സാ​ജ​ൻ. കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​സീ​സി​യ ഏ​രി​യ സി​മ​ന്റ് യൂ​ണി​റ്റ് ട്ര​ഷ​റ​ർ കൂ​ടി​യാ​യി​രു​ന്നു സാ​ജ​ൻ.

യൂ​നി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​സീ​സി​യ ഗ്രേ​റ്റ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ വ​ച്ച് ന​ട​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ണ്ട് പീ​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ളി കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ഗീ​വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി, സു​രേ​ഷ് ക​ണ്ണ​പു​രം, അ​സീ​സി​യ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി ക​ൺ​വീ​ന​ർ അ​ജി​ത്ത് പ്ര​സാ​ദ്, ഏ​രി​യ സെ​ക്ര​ട്ട​റി സു​ധീ​ർ പോ​രേ​ടം, ഏ​രി​യ പ്ര​സി​ഡ​ന്റ് അ​ലി പ​ട്ടാ​മ്പി, ഏ​രി​യാ ട്ര​ഷ​റ​ർ ല​ജീ​ഷ് ന​രി​ക്കോ​ട്, ഏ​രി​യ ജോ​യി​ന്റ് സെ​ക്ര​ട്ട​റി സു​ഭാ​ഷ്, ഏ​രി​യ ക​മ്മി​റ്റി അം​ഗം ഷാ​ജി മൊ​യ്‌​തീ​ൻ, യൂ​ണി​റ്റ് ജോ​യി​ന്റ് സെ​ക്ര​ട്ട​റി ഷ​ബീ​ർ അ​ലി, യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്റ് ബോ​സ് കെ ​രാ​ജ​ൻ,യൂ​ണി​റ്റ് അം​ഗം കു​ഞ്ഞു​മു​ഹ​മ്മ​ദ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. കേ​ളി​യു​ടെ ഉ​പ​ഹാ​രം യൂ​നി​റ്റ് സെ​ക്ര​ട്ട​റി ഷം​സു​ദ്ദീ​ൻ, സാ​ജ​ന് ച​ട​ങ്ങി​ൽ കൈ​മാ​റി. വി.​കെ സാ​ജ​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Keli Bids Farewell to Sajan
Next Story