Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ളി ബ​ദീ​അ ഏ​രി​യ...

കേ​ളി ബ​ദീ​അ ഏ​രി​യ സ​മ്മേ​ള​ന ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
കേ​ളി ബ​ദീ​അ ഏ​രി​യ സ​മ്മേ​ള​ന ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
cancel
camera_alt

കേ​ളി ബ​ദീ​അ ഏ​രി​യ സ​മ്മേ​ള​ന ലോ​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ നി​ന്നും

Listen to this Article

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ബ​ദീ​അ ഏ​രി​യ ആ​റാ​മ​ത് സ​മ്മേ​ള​ന​ത്തി​ന്റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്‌​തു.

ച​ട​ങ്ങി​ൽ സം​ഘാ​ട​ക സ​മി​തി ട്ര​ഷ​റ​ർ മ​ധു പ​ട്ടാ​മ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ച​ന്ദ്ര​ൻ തെ​രു​വ​ത്ത് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ഏ​രി​യ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി നോ​ർ​ക്ക ക്ഷേ​മ​നി​ധി ര​ജി​സ്ട്രേ​ഷ​ൻ ക്യാ​മ്പ്‌, 'ഫാ​ഷി​സ​വും ചെ​റു​ത്തു നി​ൽ​പ്പു​ക​ളും' എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.

ബ​ദീ​അ മേ​ഖ​ല ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​വി. അ​ലി, പ്ര​സാ​ദ് വ​ഞ്ചി​പ്പു​ര, ഏ​രി​യ ക​മ്മി​റ്റി അം​ഗം അ​ഫ്‌​സ​ൽ നി​സാ​ർ, വി​വി​ധ യൂ​നി​റ്റ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ സ​ര​സ​ൻ സ്വാ​ഗ​ത​വും ഏ​രി​യ സെ​ക്ര​ട്ട​റി കി​ഷോ​ർ ഇ. ​നി​സാം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Logo ReleasedKeli Badia Area Conference
News Summary - Keli Badia Area Conference Logo Released
Next Story