Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാ​ലാം തൂ​ണി​ൽ...

നാ​ലാം തൂ​ണി​ൽ വി​ള്ള​ലെ​ന്ന് കേ​ളി അ​സീ​സി​യ ഏ​രി​യ സെ​മി​നാ​ർ

text_fields
bookmark_border
നാ​ലാം തൂ​ണി​ൽ വി​ള്ള​ലെ​ന്ന് കേ​ളി അ​സീ​സി​യ ഏ​രി​യ സെ​മി​നാ​ർ
cancel
camera_alt

കേ​ളി അ​സീ​സി​യ ഏ​രി​യ സെ​മി​നാ​ർ മ​ല​സ് ഏ​രി​യ സെ​ക്ര​ട്ട​റി സ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: മാ​ധ്യ​മ​ങ്ങ​ളും ജ​നാ​ധി​പ​ത്യ​വും എ​ന്ന വി​ഷ​യ​ത്തി​ൽ കേ​ളി അ​സീ​സി​യ ഏ​രി​യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ആ​റാ​മ​ത് അ​സീ​സി​യ ഏ​രി​യ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് സെ​മി​നാ​ർ ന​ട​ത്തി​യ​ത്.

അ​സീ​സി​യ ഗ്രേ​റ്റ്‌ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ അ​ൽ​ഹൈ​ർ യൂ​നി​റ്റ് സെ​ക്ര​ട്ട​റി ഷി​ബു സെ​ബാ​സ്റ്റ്യ​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. മ​ല​സ് ഏ​രി​യ സെ​ക്ര​ട്ട​റി സ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സീ​സി​യ ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​ർ ഹ​സ്സ​ൻ പു​ന്ന​യൂ​ർ മോ​ഡ​റേ​റ്റ​റാ​യി. ജ​നാ​ധി​പ​ത്യ​ത്തി​ന്റെ നാ​ലാം തൂ​ണി​ൽ വി​ള്ള​ൽ വീ​ണി​രി​ക്കു​ന്നെ​ന്നും തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ ന​ൽ​കി​യും വി​ശ്വാ​സ്യ​ത ഇ​ല്ലാ​ത്ത​വ​രു​ടെ ജ​ല്പ​ന​ങ്ങ​ൾ ബ്രേ​ക്കി​ങ് ന്യൂ​സാ​യി ന​ൽ​കി​യും മാ​ധ്യ​മ​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത ത​ക​ർ​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും സ​ജി​ത് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ ഇ​ട​പെ​ട​ൽ ഒ​രു പ​രി​ധി​വ​രെ മാ​ധ്യ​മ​ങ്ങ​ളു​ടെ അ​ജ​ണ്ട തു​റ​ന്നു​കാ​ട്ടു​ന്ന​തി​ൽ വി​ജ​യി​ക്കു​ന്നു​ണ്ടെ​ന്നും ജ​നാ​ധി​പ​ത്യ​ത്തെ വെ​ല്ലു​വി​ളി​ക്കു​ന്ന പ്ര​വ​ണ​ത​യാ​ണ് ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ൾ ചെ​യ്‌​തു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഏ​രി​യ ക​മ്മി​റ്റി അം​ഗം ഷാ​ജി റ​സാ​ഖ്‌ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ലി പ​ട്ടാ​മ്പി, ല​ജീ​ഷ് ന​രി​ക്കോ​ട്, സു​ഭാ​ഷ്, അ​സീ​സി​യ യൂ​നി​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം വി​നീ​ത് ര​വീ​ന്ദ്ര​ൻ, കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം സു​നി​ൽ മ​ല​സ് എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ സം​സാ​രി​ച്ചു. ഏ​രി​യ ആ​ക്ടി​ങ് സെ​ക്ര​ട്ട​റി സു​ധീ​ർ പോ​രേ​ടം സ്വാ​ഗ​ത​വും സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ റ​ഫീ​ഖ് അ​രി​പ്ര ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seminar
News Summary - Keli Azizia Area Seminar
Next Story