Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ളി അ​സീ​സി​യ ഏ​രി​യ...

കേ​ളി അ​സീ​സി​യ ഏ​രി​യ ജ​ന​കീ​യ ഇ​ഫ്താ​ർ

text_fields
bookmark_border
കേ​ളി അ​സീ​സി​യ ഏ​രി​യ ജ​ന​കീ​യ ഇ​ഫ്താ​ർ
cancel
camera_alt

കേ​ളി അ​സീ​സി​യ ഏ​രി​യ ഇ​ഫ്താ​ർ സം​ഗ​മം

Listen to this Article

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി റി​യാ​ദി​ലെ വി​വി​ധ ഏ​രി​യ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ ന​ട​ത്തു​ന്ന സ​മൂ​ഹ നോ​മ്പു​തു​റ​ക്ക് തു​ട​ക്കം.

കേ​ളി അ​സീ​സി​യ ഏ​രി​യ സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ ഇ​ഫ്താ​റി​ൽ രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ത്തു​ള്ള നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു.

ഗ്രേ​റ്റ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ എം.​ഡി. ഷാ​ജ​ഹാ​ൻ, ട്രാ​ൻ​സ്നേ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ പ്ര​തി​നി​ധി സ​ലീം ആ​റ്റി​ങ്ങ​ൽ, അ​ൽ​റാ​ബി ജ്യൂ​സ് ക​മ്പ​നി പ്ര​തി​നി​ധി റ​ഹ്​​മ​ത്തു​ല്ല, ഒ.​എ.​എം വാ​ട്ട​ർ ക​മ്പ​നി പ്ര​തി​നി​ധി സു​ധീ​ഷ് ച​ന്ദ്ര​ൻ, അ​ൽ​ഫ​ഹ​ദ് ട്രാ​വ​ൽ​സ് പ്ര​തി​നി​ധി മു​ബ​ശ്ശി​ർ, അ​ൽ​സാ​ഫി പ്ര​തി​നി​ധി ജ​ബ്ബാ​ർ പൂ​വാ​ർ, കേ​ളി ജോ.​സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി സീ​ബ കൂ​വോ​ട്, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ രാ​ജ​ൻ പ​ള്ളി​ത്ത​ടം, ലി​പി​ൻ പ​ശു​പ​തി, സൈ​ബ​ർ വി​ങ്​ ചെ​യ​ർ​മാ​ൻ ബി​ജു താ​യ​മ്പ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ അ​ജി​ത്ത്, ക​ൺ​വീ​ന​ർ ഷാ​ജി റ​സാ​ഖ്, ഏ​രി​യ സെ​ക്ര​ട്ട​റി റ​ഫീ​ഖ് ചാ​ലി​യം, ഏ​രി​യ പ്ര​സി​ഡ​ന്‍റ്​​​ ഹ​സ​ൻ പു​ന്ന​യൂ​ർ, ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി ക​ൺ​വീ​ന​ർ മ​നോ​ഹ​ര​ൻ, അ​ലി പ​ട്ടാ​മ്പി, റ​ഫീ​ഖ് ബി​ൻ​സാ​ഗ​ർ, സു​ധീ​ർ, മ​ൻ​സൂ​ർ, സൂ​ര​ജ്, ഏ​രി​യ വ​ള​ന്‍റി​യ​ർ ക്യാ​പ്റ്റ​ൻ ഷാ​ജി മൊ​യ്തീ​ൻ, ചാ​ക്കോ, മ​നോ​ജ്, ജാ​ഫ​ർ, സ​ജാ​ദ്, ഷി​ബു സെ​ബാ​സ്റ്റ്യ​ൻ, തോ​മ​സ്, പ്ര​ബീ​ഷ്, സ​നീ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IftarRamadan2022
News Summary - Keli Azizia Area Popular Iftar
Next Story