Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കീഴാറ്റൂർ പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി നിലവിൽവന്നു

text_fields
bookmark_border
കീഴാറ്റൂർ പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി നിലവിൽവന്നു
cancel
camera_alt

മാനു പട്ടിക്കാട്, ഷമീർ ഒറവംപുറം, സജാദ് എ. ജമാൽ നല്ലൂർ, വി.പി. ശിഹാബ് കീഴാറ്റൂർ

ജിദ്ദ: മലപ്പുറം ജില്ലയിലെ കീഴാറ്റൂർ പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി നിലവിൽവന്നു. കേരളപ്പിറവി ദിനത്തിൽ പഞ്ചായത്തിലെ 19 വാർഡുകളിൽനിന്ന്​ തെരഞ്ഞെടുക്കപ്പെട്ട വർക്കിങ് അംഗങ്ങൾ, കൗൺസിലർമാർ എന്നിവർ പങ്കെടുത്ത യോഗത്തിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു.

മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡൻറ്​ ഗഫൂർ പട്ടിക്കാട് ഉദ്‌ഘാടനം ചെയ്തു. യു.എ.ഇ അൽഐൻ മലപ്പുറം ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി അബ്​ദുസ്സമദ് പൂന്താവനം അധ്യക്ഷത വഹിച്ചു. മാനു പട്ടിക്കാട്, അഷ്റഫ് മാനു തോട്ടിൻറക്കര, സാലിഹ് പട്ടിക്കാട്, ഷമീർ ഒറവംപുറം, യാസർ പൂന്താവനം, ശിഹാബ് കീഴാറ്റൂർ, ശാഫി പറമ്പൂർ, കാസിം പട്ടിക്കാട്, എ.കെ. നാസർ മുഖാംപടി എന്നിവർ സംസാരിച്ചു.

കുഞ്ഞിമുഹമ്മദ് കൊമ്പൻ മുള്ള്യാകുർശ്ശി സ്വാഗതവും സജാദ് എ. ജമാൽ നന്ദിയും പറഞ്ഞു. അഷ്ഫിൻ ജമാൽ ഖിറാഅത്ത് നടത്തി. ഭാരവാഹികൾ: കെ. അബ്​ദുൽ സമദ് വഴങ്ങോട് (ചെയർ.), കെ.ടി. മാനു പട്ടിക്കാട് (പ്രസി.), സജാദ് എ. ജമാൽ നല്ലൂർ (ജന. സെക്ര.), വി.പി. ശിഹാബ് കീഴാറ്റൂർ (ട്രഷ.), ഷമീർ ഒറവംപുറം (ഓർഗ. സെക്ര.), പി.എം.എ. ഗഫൂർ പട്ടിക്കാട്, കെ.ടി. സാലിഹ് പട്ടിക്കാട്, കെ. കുഞ്ഞിമുഹമ്മദ് മുള്ള്യാകുർശ്ശി, അഷ്‌റഫ് മാനു ഒറവംപുറം, ഇ. അസീസ് കൊണ്ടിപറമ്പ്, എൻ. യാസർ പൂന്താവനം (ഉപദേശക സമിതി), ടി. സിദ്ദീഖ് കാര്യമാട്, സി.പി. സലാം ഒറവംപുറം, എ. സാദിഖ് ശാന്തപുരം, പി. ശാഫി പറമ്പൂർ, ടി.കെ. ഷൗക്കത്തലി നെന്മിനി, വി.കെ. നജീബ് അരീച്ചോല (വൈ. പ്രസി.), എൻ. മുജീബ് തച്ചിങ്ങനാടം, കെ. മുഹമ്മദലി ചെമ്മന്തട്ട, സി.ടി. ഫൈസൽ കീഴാറ്റൂർ, എ.കെ. നാസർ മുഖാംപടി, സി. അയ്യൂബ് പൂന്താവനം, പി.ടി. ഹാരിസ് നെന്മിനി (ജോ. സെക്ര.).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story