Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​സി.​എ​ഫ്​...

കെ.​സി.​എ​ഫ്​ ക​ലാ​മാ​മാ​ങ്ക​ത്തി​ന് പ്രൗ​ഢ സ​മാ​പ്തി

text_fields
bookmark_border
KCF Kala mamankam
cancel
camera_alt

കെ.​സി.​എ​ഫ്​ പ്ര​തി​ഭോ​ത്സ​വ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ആ​ബി​ദ്​ കൊ​ട​ക്​ സം​സാ​രി​ക്കു​ന്നു

ദ​മ്മാം: ക​ർ​ണാ​ട​ക ക​ള്‍ച​റ​ല്‍ ഫൗ​ണ്ടേ​ഷ​ൻ യൂ​നി​റ്റ്, സെ​ക്ട​ർ ത​ല​ത്തി​ൽ തു​ട​ക്കം കു​റി​ച്ച പ്ര​തി​ഭോ​ത്സ​വ​ത്തി​ന് ദ​മ്മാം സോ​ണ്‍ ത​ല​ത്തി​ൽ സ​മാ​പ​നം. ദ​മ്മാം സൈ​ഹാ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സോ​ൺ പ്ര​സി​ഡ​ന്റ് ഫാ​റൂ​ഖ് മു​സ്‍ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ല്‍ റ​ഹീം സ​ഖാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ലാ മ​ത്സ​ര​ങ്ങ​ളി​ൽ ദ​മ്മാം സൗ​ത്ത്, ദ​മ്മാം നോ​ർ​ത്ത്, ഖോ​ബാ​ർ, അ​ൽ-​ഹ​സ സെ​ക്ട​റു​ക​ളി​ൽ​നി​ന്ന് സോ​ണി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ത്സ​രാ​ർ​ഥി​ക​ൾ മാ​റ്റു​ര​ച്ചു. ദ​മ്മാം നോ​ർ​ത്ത് സെ​ക്ട​ർ ചാ​മ്പ്യ​ന്‍ പ​ട്ടം നേ​ടി.

സ​മാ​പ​ന സ​മ്മേ​ള​നം അ​ബ്ദു​ല്‍ റ​ഷീ​ദ് സ​ഖാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു. സോ​ൺ പ്ര​സി​ഡ​ന്റ് ഫാ​റൂ​ഖ് മു​സ്‍ലി​യാ​ർ, ജ​ന. സെ​ക്ര​ട്ട​റി ത​മീം, അ​ബൂ​ബ​ക്ക​ര്‍ ഹാ​ജി റൈ​സ്കോ, ഹാ​ജി എ.​എ​സ്.​ അ​ബ്ദു​ല്ല, ഫൈ​സ​ൽ, മു​ഹ​മ്മ​ദ് മ​ല​ബെ​ട്ടു, അ​ഷ്റ​ഫ് കി​ല്ലൂ​ർ, അ​ബ്ബാ​സ് തെ​ന്ന​ല, ഹം​സ, സൈ​നു​ദ്ദീ​ന്‍ അ​ഹ്സ​നി, അ​ൻ​വ​ർ സ്വാ​ദി​ഖ് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. നൗ​ഷാ​ദ് ത​ല​പ്പാ​ടി നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KCF Kala mamankam
News Summary - KCF Kala mamankam
Next Story