Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​സി. സു​ബൈ​റി​ന്...

കെ.​സി. സു​ബൈ​റി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
കെ.​സി. സു​ബൈ​റി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

പ്ര​വാ​സ​ത്തോ​ട് വി​ട​പ​റ​യു​ന്ന കെ.​സി. സു​ബൈ​റി​ന് ജി​ദ്ദ കൊ​ണ്ടോ​ട്ടി സെൻറ​റി​െൻറ ഉ​പ​ഹാ​രം സ​ലീം മ​ധു​വാ​യി

കൈ​മാ​റു​ന്നു

ജി​ദ്ദ: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന കൊ​ണ്ടോ​ട്ടി സെൻറ​ർ ജി​ദ്ദ​യു​ടെ സ​ജീ​വ അം​ഗ​വും കൊ​ണ്ടോ​ട്ടി ത​റ​യി​ട്ടാ​ൽ സ്വ​ദേ​ശി​യു​മാ​യ കെ.​സി. സു​ബൈ​റി​ന് കൊ​ണ്ടോ​ട്ടി സെൻറ​ർ ജി​ദ്ദ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

26 വ​ർ​ഷം മ​ക്ക വാ​ട്ട​ർ ക​മ്പ​നി​യി​ൽ ​ട്ര​ക്ക്​ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു കെ.​സി. സു​ബൈ​ർ. സ​ലീം മ​ധു​വാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ബീ​ർ കൊ​ണ്ടോ​ട്ടി, ക​രീം എ​ക്കാ​പ​റ​മ്പ്, കു​ഞ്ഞു ക​ട​വ​ണ്ടി, റ​ഫീ​ഖ് മാ​ങ്കാ​യി, പി.​സി. അ​ബൂ​ബ​ക്ക​ർ, ജം​ഷി ക​ട​വ​ണ്ടി, ശ​ഫീ​ഖ് കൊ​ണ്ടോ​ട്ടി, അ​ഷ്റ​ഫ് കൊ​ട്ടേ​ൽ​സ്, കെ.​കെ. ഫൈ​റൂ​സ്, ഇ​ർ​ഷാ​ദ് ക​ള​ത്തി​ങ്ങ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. റ​ഹ്​​മ​ത്ത​ലി എ​ര​ഞ്ഞി​ക്ക​ൽ സ്വാ​ഗ​ത​വും കെ.​സി. സു​ബൈ​ർ സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellK.C. Zubair
Next Story