Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകാ​വ​നൂ​ർ...

കാ​വ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി.​വി. ഉ​സ്മാ​ന് ജി​ദ്ദ​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
കാ​വ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി.​വി. ഉ​സ്മാ​ന് ജി​ദ്ദ​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി
cancel
camera_alt

കാ​വ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ പി.​വി. ഉ​സ്മാ​ന് ജി​ദ്ദ ഏ​റ​നാ​ട് മ​ണ്ഡ​ലം, കാ​വ​നൂ​ർ പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി സം​ഘ​ട​ന​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

ജി​ദ്ദ: പ്ര​വാ​സി​യാ​യി​രി​ക്കെ ക​ഴി​ഞ്ഞ ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​പ്പു​റം കാ​വ​നൂ​ർ പ​ഞ്ചാ​യ​ത്തി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച് അ​ട്ടി​മ​റി വി​ജ​യം നേ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ ആ​യ​തി​നു​ശേ​ഷം സൗ​ദി​യി​ലെ​ത്തി​യ പി.​വി. ഉ​സ്മാ​ന് ജി​ദ്ദ​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ശ​റ​ഫി​യ്യ സി​റ്റി കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ന്ന പി. ​സീ​തി ഹാ​ജി അ​നു​സ്മ​ര​ണ​വും പി.​വി. ഉ​സ്മാ​ന് സ്വീ​ക​ര​ണ പ​രി​പാ​ടി​യും ജി​ദ്ദ ഏ​റ​നാ​ട് മ​ണ്ഡ​ലം കെ.​എം.​സി.​സി​യും ജി​ദ്ദ കാ​വ​നൂ​ർ പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി​യും സം​യു​ക്ത​മാ​യി​ട്ടാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.

ജി​ല്ല കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ ഹ​ബീ​ബ് ക​ല്ല​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​റ​നാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ എം.​കെ. അ​ഷ്‌​റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഇ​സ്മാ​യി​ൽ മു​ണ്ട​ക്കു​ളം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം നാ​സ​ർ വെ​ളി​യ​ങ്കോ​ട് സീ​തി ഹാ​ജി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

എം.​കെ. അ​ഷ്‌​റ​ഫും സി.​പി. മൊ​യ്തീ​ൻ​കു​ട്ടി​യും പി.​വി. ഉ​സ്മാ​ന് ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി. കെ.​എം.​സി.​സി ജി​ല്ല സെ​ക്ര​ട്ട​റി സു​ൽ​ഫീ​ക്ക​ർ ഒ​താ​യി, വി​വി​ധ പ​ഞ്ച​യാ​ത്ത് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​വി. സ​ലാം സ്വാ​ഗ​ത​വും മ​ൻ​സൂ​ർ അ​രീ​ക്കോ​ട് ന​ന്ദി​യും പ​റ​ഞ്ഞു. സു​ബൈ​ർ പ​ന്നി​പ്പാ​റ ഖി​റാ​അ​ത്ത് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Remembrance
News Summary - Kavanur Panchayat President P.V. Usman gave a reception in Jeddah
Next Story