Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

ക​രു​വാ​ര​കു​ണ്ട്-ത​രി​ശ് ജി​ദ്ദ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​കം

text_fields
bookmark_border
ക​രു​വാ​ര​കു​ണ്ട്-ത​രി​ശ് ജി​ദ്ദ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​കം
cancel
camera_alt

ടി.​ജെ.​പി.​എ വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ച​വ​ർ

ജി​ദ്ദ: ക​രു​വാ​ര​കു​ണ്ട് - ത​രി​ശ് ജി​ദ്ദ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (ടി.​ജെ.​പി.​എ) വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. ജി​ദ്ദ ഹ​റാ​സാ​ത്ത് വി​ല്ല​യി​ൽ ന​ട​ന്ന സാം​സ്കാ​രി​ക സം​ഗ​മം മു​ൻ പ്ര​സി​ഡ​ന്റും അ​ൽ​ദു​റാ​ഖ് വാ​ട്ട​ർ ക​മ്പ​നി മു​ൻ മാ​നേ​ജ​റു​മാ​യ ആ​ലു​ങ്ങ​ൽ ഹം​സ​ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​ജെ.​പി.​എ വൈ​സ് പ്ര​സി​ഡ​ന്റ് യ​അ​ഖൂ​ബ് പ​ഴി​ഞ്ഞി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ​ദ​ലി ന​മ്പ്യ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ഴു​ത്തു​കാ​ര​നും ടി.​ജെ.​പി.​എ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​വു​മാ​യ ടി.​പി. ശി​ഹാ​ബി​നെ ഹ്രസ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം ജി​ദ്ദ​യി​ലെ​ത്തി​യ ത​രി​ശ് മ​ഹ​ല്ല് ക​മ്മി​റ്റി​യം​ഗം നാ​ക്കു​ത്ത് അ​ല​വി എ​ന്ന കു​ഞ്ഞാ​ക്ക പൊ​ന്നാ​ട​യ​ണി​യി​ച്ചു. ട്ര​ഷ​റ​ർ അ​ൻ​വ​ർ ആ​ലു​ങ്ങ​ൽ വാ​ർ​ഷി​ക, സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ച​ട​ങ്ങി​ൽ കെ. ​ഇ​ല്യാ​സ്, ടി.​പി. ശി​ഹാ​ബ് എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. പു​തി​യ ക​മ്മി​റ്റി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളെ വ​ര​ണാ​ധി​കാ​രി​ക​ളാ​യ ജാ​ഫ​ർ സാ​ദി​ഖ്, സി. ​ടി. ഹാ​ഫി​ള് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ടി. സ​ജീ​ർ സ്വാ​ഗ​ത​വും സു​ൽ​ഫി​ക്ക​ർ കൂ​രി​ക്കാ​ട​ൻ ന​ന്ദി​യും പ​റ​ഞ്ഞു. റ​ഹ്മ​ത്ത് തെ​ക്ക​ൻ അ​വ​താ​ര​ക​നാ​യി​രു​ന്നു. അം​ഗ​ങ്ങ​ൾ​ക്ക് ശ​റ​ഫു​ദ്ദീ​ൻ അ​ട്ടു, ഷു​ക്കൂ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ്ര​സ്കോ​ഡ് വി​ത​ര​ണ​വും ന​ട​ന്നു.

കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ ഷാ​ർ​പ് ഷൂ​ട്ടി​ങ്ങി​ൽ ആ​രി​ഫ് പ​ടി​പ്പു​ര​യും, ബൗ​ളി​ങ്ങി​ൽ മു​ഹ​മ്മ​ദ് ഷാ​സ് ചൂ​ര​ക്കു​ത്തും, പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ ന​സ്റു​ദ്ദീ​ൻ, സു​ഹൈ​ൽ ആ​ൻ​ഡ് ടീ​മും വി​ജ​യി​ക​ളാ​യി. സി.​ടി ജം​ഷീ​ർ, മ​ജീ​ദ് തേ​ക്ക​ത്ത്, ജ​അ​ഫ​ർ, ശ​റ​ഫു​ദ്ദീ​ൻ, റ​ഹ്മ​ത്ത് എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പി​ൽ എം.​കെ അ​ബ്ദു​ൽ സ​റ​ഫാ​സ്, അ​യ്മി ഹാ​ഫി​ദ്, അ​സ്റാ​ർ എ​ന്നി​വ​ർ സ​മ്മാ​ന​ർ​ഹ​രാ​യി. അ​ശ്റ​ഫ് ചൂ​ര​ക്കു​ത്ത്, അ​ജ്മ​ൽ ആ​ലു​ങ്ങ​ൽ, എ​സ്.​കെ ജം​ഷീ​ർ, അ​ബ്ദു​ള്ള മ​ഹ്മൂ​ദ് എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ടി. ​പി. മാ​നു​പ്പ, ആ​സി​ഫ്, അ​ഷ്ക​ർ, സി​റാ​ജ്, സ​വാ​ദ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jidha
News Summary - Karuwarkund-Tarish Jeddah Expatriate Association Annual
Next Story