Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക​രു​വാ​ര​കു​ണ്ട്...

ക​രു​വാ​ര​കു​ണ്ട് കേ​ര​ള എ​സ്​​റ്റേ​റ്റ് പ്ര​വാ​സി സം​ഘം വാ​ർ​ഷി​ക സം​ഗ​മം

text_fields
bookmark_border
ക​രു​വാ​ര​കു​ണ്ട് കേ​ര​ള എ​സ്​​റ്റേ​റ്റ് പ്ര​വാ​സി സം​ഘം വാ​ർ​ഷി​ക സം​ഗ​മം
cancel
camera_alt

സൈ​നു​ദ്ദീ​ൻ കു​ണ്ടു​കാ​വി​ൽ, ടി.​കെ അ​ജ്മ​ൽ, സി​ദ്ദീ​ഖ് ക​രു​വ​ള്ളി

ജി​ദ്ദ: ക​രു​വാ​ര​കു​ണ്ട് കേ​ര​ള എ​സ്​​റ്റേ​റ്റ് പ്ര​വാ​സി സം​ഘം (കെ.​ഇ.​പി..​എ​സ്) ക​മി​റ്റി​യു​ടെ പ​തി​മൂ​ന്നാം വാ​ർ​ഷി​ക സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ജാ​ഫ​റ​ലി പാ​ല​ക്കോ​ട് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​സ്മാ​ൻ കു​ണ്ടു​കാ​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഷി​ക, സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് കെ.​കെ ബ​ഷീ​ർ അ​വ​ത​രി​പ്പി​ച്ചു. അ​ക്ബ​ർ കൊ​ട​ക്കു​ന്ന​ൻ, ലു​ഖ്‌​മാ​ൻ കേ​ര​ള ആ​ശം​സ നേ​ർ​ന്നു. ക​ല്ല​ക്ക​ൽ മു​ഹ​മ്മ​ദ​ലി, ഫൈ​സ​ൽ എ​ന്നി​വ​ർ ഗാ​ന​മാ​ല​പി​ച്ചു. മ​നാ​ഫ് ന​മ്പ്യ​ൻ സ്വാ​ഗ​ത​വും ടി.​കെ അ​ജ്മ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. റ​ഷീ​ദ് കൊ​ട​ക്കു​ന്ന​ൻ, വി.​ടി. സി​യാ​ദ്, എ​ൻ.​ടി. ഫൈ​സ​ൽ, വി.​ടി. സാ​ദി​ഖ്, അ​ജി പ​ട്ടാ​ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സം​ഗ​മ​ത്തി​ൽ ക​മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ൾ: സൈ​നു​ദ്ദീ​ൻ കു​ണ്ടു​കാ​വി​ൽ (പ്ര​സി.), പി.​വി. ഉ​മ​ർ അ​ലി, സാ​ജി​ദ് ആ​ല​ക്ക​ൽ (വൈ. ​പ്ര​സി.), ടി.​കെ. അ​ജ്മ​ൽ (ജ​ന. സെ​ക്ര.), ആ​ഷി​ക് കൊ​ട​ക്കു​ന്ന​ൻ, ഷാ​ഹു​ൽ കു​ന്ന​നാ​ത്ത്‌ (ജോ. ​സെ​ക്ര.), സി​ദ്ദീ​ഖ് ക​രു​വ​ള്ളി (ട്ര​ഷ.), സി.​ടി.. മു​ഹ​മ്മ​ദ​ലി (ജോ. ​ട്ര​ഷ.), കെ.​കെ. ഉ​മ​ർ (ക​ൺ​വീ​ന​ർ), ഫൈ​സ​ൽ ച​ക്കം തൊ​ടി​ക (ജോ. ​ക​ൺ.), ഉ​സ്മാ​ൻ കു​ണ്ടു​കാ​വി​ൽ (സു​ര​ക്ഷ പ​ദ്ധ​തി ക​ൺ.), അ​ക്ബ​ർ കൊ​ട​ക്കു​ന്ന​ൻ (ജോ. ​ക​ൺ.), സാ​ദി​ഖ് ആ​ല​ക്ക​ൽ (ഐ.​ടി. ക​ൺ.), ഉ​മ​ർ ആ​ല​ക്കാ​ട​ൻ, ഉ​സ്മാ​ൻ പു​തു​ശ്ശേ​രി, സി.​കെ. ബ​ഷീ​ർ (ഉ​പ​ദേ​ശ​ക​സ​മി​തി), ശ​ജീ​ബ് പൂ​ച്ചേ​ങ്ങ​ൽ, മു​ജീ​ബ് താ​പ​റ​മ്പ​ൻ, ശി​ഹാ​ബ് ആ​ന​പ്പ​ട്ട​ത്ത് റി​യാ​ദ്, സ​നു പ​ട്ടാ​ണി, ഉ​മ​ർ കു​ണ്ടം​തൊ​ടി​ക യു.​എ.​ഇ (ഗ്ലോ​ബ​ൽ ക​മി​റ്റി അം​ഗ​ങ്ങ​ൾ). കൂ​ടാ​തെ 10 അം​ഗ എ​ക്സി​ക്യൂ​ട്ടിവ് അം​ഗ​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KaruvarakunduKEPS
News Summary - Karuvarakundu Kerala Estate Pravasi Sangam Annual Meeting
Next Story