Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക​രു​വാ​ര​കു​ണ്ട്...

ക​രു​വാ​ര​കു​ണ്ട് കു​ട്ട​ത്തി മ​ഹ​ല്ല് സൗ​ദി ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ക​രു​വാ​ര​കു​ണ്ട് കു​ട്ട​ത്തി മ​ഹ​ല്ല് സൗ​ദി ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

റി​യാ​സ് എ​ന്ന കു​ഞ്ഞാ​പ്പ, അ​ഷ്‌​റ​ഫ്

റ​യാ​ൻ, അ​ല​വി

ജി​ദ്ദ: സൗ​ദി ക​രു​വാ​ര​കു​ണ്ട് കു​ട്ട​ത്തി മ​ഹ​ല്ല് കൂ​ട്ടാ​യ്മ​യു​ടെ പ​ന്ത്ര​ണ്ടാം വാ​ർ​ഷി​ക​വും ജ​ന​റ​ൽ ബോ​ഡി​യും സം​ഘ​ടി​പ്പി​ച്ചു. ജി​ദ്ദ ശ​റ​ഫി​യ്യ​യി​ൽ ന​ട​ന്ന പ​രി​പാ​ടി ഉം​റ ക​ർ​മം നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ സു​ലൈ​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. റി​യാ​സ് കു​ട്ട​ത്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് റ​യാ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഹ​മീ​ദ് സ്വാ​ഗ​ത​വും ജം​ഷീ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ഷൗ​ക്ക​ത്ത്, സ​നൂ​പ്, അ​ൻ​സാ​ർ, യൂ​സു​ഫ് അ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. കൂ​ട്ടാ​യ്മ​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ടി.​പി. ഹ​മീ​ദ് (ചെ​യ​ർ), റി​യാ​സ് എ​ന്ന കു​ഞ്ഞാ​പ്പ (പ്ര​സി), അ​ഷ്‌​റ​ഫ് റ​യാ​ൻ (ജ​ന. സെ​ക്ര), അ​ല​വി (ട്ര​ഷ​റ​ർ), ജം​ഷീ​ർ സ​മീ​ർ (വൈ​സ് പ്ര​സി), സു​നീ​ർ, കെ. ​ഗ​ഫൂ​ർ (ജോ. ​സെ​ക്ര) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New Office BearersSaudi ArabiaKaruvarakund Kuttathi Mahal Saudi Committee
News Summary - Karuvarkund Kuttati Mahal Saudi Committee has new office bearers
Next Story