Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക​രു​ളാ​യി...

ക​രു​ളാ​യി പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ക​മ്മി​റ്റി ഹ​ജ്ജ് സേ​വ​നം ന​ട​ത്തി​യ വ​ള​ന്റി​യ​ർ​മാ​രെ ആ​ദ​രിക്കലും സ്വീകര‍ണ​വും സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Elected as Secretary to KMCC Jeddah Central Committee
cancel
camera_alt

കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത സു​ബൈ​ർ വ​ട്ടോ​ളി​ക്ക് ക​രു​ളാ​യി പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

ജി​ദ്ദ: ക​രു​ളാ​യി പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് ഹ​ജ്ജ് സേ​വ​നം ന​ട​ത്തി​യ വ​ള​ന്റി​യ​ർ​മാ​രെ ആ​ദ​രി​ക്കു​ക​യും ജി​ദ്ദ, കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സു​ബൈ​ർ വ​ട്ടോ​ളി​ക്ക് സ്വീ​ക​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. മ​ണ്ഡ​ലം ക​മ്മി​റ്റി ട്ര​ഷ​റ​ർ ജാ​ബി​ർ ച​ങ്ക​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്റ് മ​നാ​ഫ് പൂ​ക്കോ​ട്ടും​പാ​ടം, സി​റാ​സ് പു​ള്ളി, ഉ​സ്മാ​ൻ ദാ​രി​മി, പി.​പി. സു​ഹൈ​ൽ, ഹാ​ബ് മ​ന്നാ​ട്ടി​ൽ, സാ​ബി​ൽ ചെ​ട്ടി, സി​യാ​സു​ദ്ദീ​ൻ, മു​ജീ​ബ് വ​ല​മ്പു​റം, ഷ​ഫീ​ഖ്, കെ. ​മു​ബ​ഷീ​ർ, റി​യാ​സ് (നാ​ണി), അ​നീ​സ് പു​ള്ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി സൗ​ഫ​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പി.​കെ. റ​നീ​ഫ് ന​ന്ദി​ യും പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj NewsSaudi ArabiaAcceptanceKarulai Panchayat K.M.C.C. Committee
News Summary - Karulai Panchayat K.M.C.C. Committee conducted Hajj service voluntarily Organized by respect and acceptance of people
Next Story